twitter
    bredcrumb

    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം

    By Akhil Mohanan
    | Published: Wednesday, June 29, 2022, 17:05 [IST]
    ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ ചുരുക്കം നായികമാരിൽ ഒരാളാണ് തൻവി റാം. നടി അഭിനയിച്ച അമ്പിളി ഹിറ്റായത്തിന് പിന്നിൽ താരത്തിന് പങ്കും വലുതാണ്. ഇപ്പോഴും താരത്തെ അമ്പിളി നായിക എന്ന രീതിയിലാണ് മലയാളികൾ കാണുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ നോക്കാം

    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    1/8
    പച്ചയാണ്, പ്രതീക്ഷയാണ്... നടി തൻവിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറൽ. കാണാം കൂടുതൽ
    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    2/8

    ജീവിതത്തിലെ പച്ച യഥാർഥ്യങ്ങളെ കാണിക്കുകയാണ് താരം. ക്യൂട്ട് ലുക്കിലാണ് താരം വന്നിരിക്കുന്നത്.
    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    3/8
    പച്ചയായ ജീവിതം കാണിക്കാൻ പച്ച ടിഷർട്ടും പച്ചപ്പ് കാണിക്കുന്ന ബാക്ഗ്രൗണ്ടും ഉണ്ട് ചിത്രങ്ങളിൽ. ആരാധകർ കയ്യടിക്കുന്നുണ്ട് ചിത്രങ്ങൾക്ക്
    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    4/8
    മലയാളത്തിൽ സജീവമാണ് നടി തൻവി റാം. ഇപ്പോൾ മലയാളത്തിന് പുറത്തും അഭിനയിക്കുന്നുണ്ട് താരം.
    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    5/8
    നാനിയും നസ്രിയയും അഭിനയിച്ച അന്റെ സുന്ദരാനികി എന്ന ഏറ്റവും പുതിയ തെലുങ്ക് സിനിമയിൽ ഒരു മികച്ച വേഷം ചെയ്യുകയുണ്ടായി താരം
    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    6/8
    മോഡലിംഗിൽ നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്. മുൻ 2012 മിസ്സ്‌ കേരള ഫൈനലിസ്റ്റ് ആയിരുന്നു തൻവി.
    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    7/8
    മോഡലിംഗിൽ വരുന്നതിനു മുൻപ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു താരം. അമ്പിളിക്ക് പുറമെ താരത്തിന്റെ മികച്ച സിനിമ കാപ്പേളയാണ്
    പ്രകൃതിയോടിണങ്ങി തൻവി, ജീവിതത്തിന്റെ 'പച്ച'യായ യാദാർത്ഥ്യങ്ങൾ കാണിച്ച് താരം
    8/8
    അഭിനയവും മോഡലിംങും ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട് താരം. അനവധി മോഡൽ ഷൂട്ടുകൾ താരം ചെയ്യുന്നുണ്ട്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X