സൂപ്പർ സ്റ്റൈലിഷ് നിഖില; ഇത്തവണ സംസാരിക്കുന്നത് താരത്തിന്റെ ലുക്കാണ്

  അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു മീഡിയ ശ്രദ്ധ നേടിയ അനവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. ആ നിരയിൽ ഏറ്റവും അവസാനം വരുന്ന ആളാണ്‌ നടി നിഖില വിമൽ. അഭിനയം കൊണ്ട് അനവധി ആരാധകരെ സൃഷ്ട്ടിച്ച താരം തന്റെ പുതിയ വെളിപ്പെടുത്താൽ പലർക്കും ദഹിക്കുന്നതായിരുന്നില്ല. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാം
  By Akhil Mohanan
  | Published: Wednesday, July 6, 2022, 15:21 [IST]
  സൂപ്പർ സ്റ്റൈലിഷ് നിഖില; ഇത്തവണ സംസാരിക്കുന്നത് താരത്തിന്റെ ലുക്കാണ്
  1/8
  ബ്ലൂ ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. നടിയുടെ പുതിയ സിനിമയിലെ ലുക്കാനോ എന്നാണ് ആരാധകർ ചോദിക്കുന്നത്
  ബ്ലൂ ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. നടിയുടെ പുതിയ സിനിമയിലെ ലുക്കാനോ...
  Courtesy: Nikhila Vimal Instagram
  സൂപ്പർ സ്റ്റൈലിഷ് നിഖില; ഇത്തവണ സംസാരിക്കുന്നത് താരത്തിന്റെ ലുക്കാണ്
  2/8
  ബീഫ് കഴിക്കുന്നതിനെപറ്റി പറഞ്ഞു മീഡിയകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നിഖില. നടിയുടെ പുതിയ ചിത്രങ്ങളും ഈ തുറന്നു പറച്ചിലും തമ്മിൽ ബന്ധമുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്
  ബീഫ് കഴിക്കുന്നതിനെപറ്റി പറഞ്ഞു മീഡിയകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നിഖില. നടിയുടെ പുതിയ...
  Courtesy: Nikhila Vimal Instagram
  സൂപ്പർ സ്റ്റൈലിഷ് നിഖില; ഇത്തവണ സംസാരിക്കുന്നത് താരത്തിന്റെ ലുക്കാണ്
  3/8
  സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറസ് ആണ് താരം ചിത്രങ്ങളിൽ. പുതിയ സിനിമ വിശേഷങ്ങൾ ഒന്നും തന്നെ പറഞ്ഞിട്ടില്ല താരം
  സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറസ് ആണ് താരം ചിത്രങ്ങളിൽ. പുതിയ സിനിമ...
  Courtesy: Nikhila Vimal Instagram
  സൂപ്പർ സ്റ്റൈലിഷ് നിഖില; ഇത്തവണ സംസാരിക്കുന്നത് താരത്തിന്റെ ലുക്കാണ്
  4/8
  അനവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ജോ ആൻഡ് ജോ ആയിരുന്നു താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ
  അനവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ജോ ആൻഡ് ജോ ആയിരുന്നു താരത്തിന്റെ അവസാനം...
  Courtesy: Nikhila Vimal Instagram
  സൂപ്പർ സ്റ്റൈലിഷ് നിഖില; ഇത്തവണ സംസാരിക്കുന്നത് താരത്തിന്റെ ലുക്കാണ്
  5/8
  ജോ ആൻഡ് ജോ സിനിമയുടെ പ്രൊമോഷനിടെയാണ് താരം ബീഫ് കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്. അതോടെ താരം അനവധി വിമർശങ്ങൾ നേരിടേണ്ടി വന്നു
  ജോ ആൻഡ് ജോ സിനിമയുടെ പ്രൊമോഷനിടെയാണ് താരം ബീഫ് കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്. അതോടെ താരം...
  Courtesy: Nikhila Vimal Instagram
  സൂപ്പർ സ്റ്റൈലിഷ് നിഖില; ഇത്തവണ സംസാരിക്കുന്നത് താരത്തിന്റെ ലുക്കാണ്
  6/8
  എന്നാൽ വിമർശനങ്ങളെ കാര്യമാക്കാതെയാണ് താരം മുന്നോട്ട് പോയത്.  എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്രമുണ്ട് എന്നതായിരുന്നു നടിയുടെ മറുപടി
  എന്നാൽ വിമർശനങ്ങളെ കാര്യമാക്കാതെയാണ് താരം മുന്നോട്ട് പോയത്.  എല്ലാവർക്കും അവരവരുടെ...
  Courtesy: Nikhila Vimal Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X