കറുപ്പണിഞ്ഞ് കിടിലന്‍ ലുക്കില്‍ ഐശ്വര്യ; ഇനി ഐശുവിന്റെ കളികള്‍ തെലുങ്ക് ദേശത്ത്

  ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച് മലയാള മനസുകളില്‍ ഇടംനേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. 

  By Abin Mp
  | Published: Sunday, June 19, 2022, 23:33 [IST]
  കറുപ്പണിഞ്ഞ് കിടിലന്‍ ലുക്കില്‍ ഐശ്വര്യ; ഇനി ഐശുവിന്റെ കളികള്‍ തെലുങ്ക് ദേശത്ത്
  1/8
  പൂങ്കുഴലി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് ഐശ്വര്യയാണ്. 

  2/8
  നിര്‍മ്മാണത്തിലേക്കും ഇപ്പോള്‍ ചുവട് വെച്ചിരിക്കുകയാണ് താരം.

  3/8
  ആരാധകര്‍ കാത്തിരിക്കുന്ന സിനിമ ബ്രമാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനാണ്. 

  4/8
  ഐശ്വര്യയുടെ ആറോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 

  5/8
  2022ല്‍ പുറത്തിറങ്ങിയ ഗോഡ്‌സെയാണ് ആദ്യ തെലുങ്ക് ചിത്രം. 

  6/8
  മായനദിയിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യക്ക് കിടിലന്‍ ബ്രേക്ക് നല്‍കി. 

  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X