twitter
    bredcrumb

    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ

    By Akhil Mohanan
    | Published: Monday, June 27, 2022, 14:15 [IST]
    ഒരൊറ്റ സിനിമകൊണ്ടോ സീരീസ് കൊണ്ടോ ഹിറ്റായ നടിമാർ അനാവധിയാണ്. ആ നിരയിൽ മുന്നിൽ നിൽക്കുന്നയാളാണ് നടിയുടെ മോഡലുമായ അമേയ മാത്യു. കരിക്ക് സീരിസിലൂടെ അറിയപ്പെടുന്ന തരാം ഇപ്പോൾ മലയാളത്തിലെ നമ്പർ വൺ ഗ്ലാമറസ് താരമാണ്. നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    1/8
    മഞ്ഞ പ്രകാശം പരത്തി നടി അമേയ. കോവിഡിന് മുന്നേ എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് 
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    2/8
    മഞ്ഞ ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾക്ക് അനവധി കമന്റ്സാണ് വരുന്നത്
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    3/8
    അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു മുൻപും ഗ്ലാമറസ് ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് താരം
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    4/8
    താരം കോവിഡിന് മുന്നേ എടുത്ത ചിത്രങ്ങളാണ് ഇവ. ക്വാറന്റൈൻ ദിവസങ്ങൾക്കു ശേഷമാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    5/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഗ്ലാമറസ് ചിത്രങ്ങളും ഡാൻസ് വീഡിയോകളും ഷെയർ ചെയ്യാറുണ്ട് താരം. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്.
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    6/8
    നടിയുടെ ചിത്രങ്ങളുടെയും വീഡിയോകളുടെയും ക്യാപ്ഷൻ പലപ്പോഴും ചർച്ചയായിട്ടുണ്ട്. മറ്റു താരങ്ങളെ അപേക്ഷിച്ചു നടിയുടെ ക്യാപ്ഷൻ വളരെ ശ്രദ്ധിക്കപ്പെടാറുണ്ട്
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    7/8
    മോഡലിംഗിൽ സജീവമാണ് താരം. മോഡലിംഗിൽ നിന്നും സിനിമയിലേക്ക് വരുകയായിരുന്നു അമേയ
    മഞ്ഞയിൽ പാറിപ്പറന്ന് നടി, കോവിഡിന് മുൻപുള്ള ലുക്കുമായി അമേയ
    8/8
    ആട് 2 ആണ് ആദ്യ സിനിമയെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് കരിക്ക് സീരിസിലൂടെയാണ്. പിന്നീട് അനവധി സിനിമകളിൽ താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X