ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ വളരെ മനോഹരമാക്കുമെന്ന് അമേയ മാത്യു, ശെരിവെച്ച് സോഷ്യൽ മീഡിയ

  കരിക്ക് സീരിസിലൂടെ അറിയപ്പെട്ട അമേയ ഇപ്പോൾ മലയാളത്തിലെ നമ്പർ വൺ ഗ്ലാമറസ് താരമാണ്. അമേയയുടെ പുഞ്ചിരിയാണ് ഇന്നത്തെ ചർച്ച വിഷയം . നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം
  By Roshily Roy
  | Published: Monday, July 4, 2022, 16:37 [IST]
  ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ വളരെ മനോഹരമാക്കുമെന്ന് അമേയ മാത്യു, ശെരിവെച്ച് സോഷ്യൽ മീഡിയ
  1/11
  ഒരൊറ്റ സിനിമ കൊണ്ടോ സീരീസ് കൊണ്ടോ ഹിറ്റായ നടിമാർ അനാവധിയാണ്. ആ നിരയിൽ മുന്നിൽ നിൽക്കുന്നയാളാണ് നടിയും മോഡലുമായ അമേയ മാത്യു.
  ഒരൊറ്റ സിനിമ കൊണ്ടോ സീരീസ് കൊണ്ടോ ഹിറ്റായ നടിമാർ അനാവധിയാണ്. ആ നിരയിൽ മുന്നിൽ...
  Courtesy: Ameya Mathew Instagram
  ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ വളരെ മനോഹരമാക്കുമെന്ന് അമേയ മാത്യു, ശെരിവെച്ച് സോഷ്യൽ മീഡിയ
  2/11
  സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഗ്ലാമറസ് ചിത്രങ്ങളും ഡാൻസ് വീഡിയോകളും ഷെയർ ചെയ്യാറുണ്ട് താരം. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്.
  സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഗ്ലാമറസ് ചിത്രങ്ങളും ഡാൻസ് വീഡിയോകളും ഷെയർ ചെയ്യാറുണ്ട് താരം....
  Courtesy: Ameya Mathew Instagram
  ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ വളരെ മനോഹരമാക്കുമെന്ന് അമേയ മാത്യു, ശെരിവെച്ച് സോഷ്യൽ മീഡിയ
  3/11
  ചിലപ്പോൾ ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും എന്ന ക്യാപ്ഷനിൽ തരാം പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറൽ. ഒരുപാട് കമന്റ്കളും സപ്പോർട്ടുകളും ആണ് ഒഴുകി എത്തുന്നത്.
  ചിലപ്പോൾ ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും എന്ന ക്യാപ്ഷനിൽ തരാം പങ്കുവെച്ച പുതിയ...
  Courtesy: Ameya Mathew Instagram
  ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ വളരെ മനോഹരമാക്കുമെന്ന് അമേയ മാത്യു, ശെരിവെച്ച് സോഷ്യൽ മീഡിയ
  4/11
  അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു മുൻപും ഗ്ലാമറസ് ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് താരം
  അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു മുൻപും ഗ്ലാമറസ്...
  Courtesy: Ameya Mathew Instagram
  ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ വളരെ മനോഹരമാക്കുമെന്ന് അമേയ മാത്യു, ശെരിവെച്ച് സോഷ്യൽ മീഡിയ
  5/11
  നടിയുടെ ചിത്രങ്ങളുടെയും വീഡിയോകളുടെയും ക്യാപ്ഷൻ പലപ്പോഴും ചർച്ചയായിട്ടുണ്ട്. മറ്റു താരങ്ങളെ അപേക്ഷിച്ചു നടിയുടെ ക്യാപ്ഷൻ വളരെ ശ്രദ്ധിക്കപ്പെടാറുണ്ട്
  നടിയുടെ ചിത്രങ്ങളുടെയും വീഡിയോകളുടെയും ക്യാപ്ഷൻ പലപ്പോഴും ചർച്ചയായിട്ടുണ്ട്. മറ്റു താരങ്ങളെ...
  Courtesy: Ameya Mathew Instagram
  ഈ പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ വളരെ മനോഹരമാക്കുമെന്ന് അമേയ മാത്യു, ശെരിവെച്ച് സോഷ്യൽ മീഡിയ
  6/11
  മോഡലിംഗിൽ സജീവമാണ് താരം. മോഡലിംഗിൽ നിന്നും സിനിമയിലേക്ക് വരുകയായിരുന്നു അമേയ ആട് 2 ആണ് ആദ്യ സിനിമയെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് കരിക്ക് സീരിസിലൂടെയാണ്. പിന്നീട് അനവധി സിനിമകളിൽ താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്
  മോഡലിംഗിൽ സജീവമാണ് താരം. മോഡലിംഗിൽ നിന്നും സിനിമയിലേക്ക് വരുകയായിരുന്നു അമേയ ആട് 2 ആണ് ആദ്യ...
  Courtesy: Ameya Mathew Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X