അമിതാഭ് ബച്ചൻ മുതൽ പ്രിയങ്ക വരെ; ഓണററി ഡോക്ടറേറ്റ് നേടിയ ബോളിവുഡ് താരങ്ങൾ!

  സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകളും താരങ്ങൾ സമൂഹത്തിൽ നടത്തുന്ന ഇടപെടലുകളും പരി​ഗണിച്ചാണ് ഓണററി ഡോക്ടറേറ്റ് നൽകപ്പെടുന്നത്. ഷാരൂഖ് ഖാൻ അടക്കമുള്ള താരങ്ങൾക്ക് ഒന്നിലധികം തവണ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്
  By Ranjina Mathew
  | Published: Sunday, June 19, 2022, 23:09 [IST]
  അമിതാഭ് ബച്ചൻ മുതൽ പ്രിയങ്ക വരെ; ഓണററി ഡോക്ടറേറ്റ് നേടിയ ബോളിവുഡ് താരങ്ങൾ!
  1/8
  കിംഗ് ഖാന്‍, ബോളിവുഡ് ബാദ്ഷാ, പ്രണയ നായകന്‍, ഡോണ്‍, എസ്ആര്‍കെ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള ഇന്ത്യൻ സിനിമയിലെ താരം ഷാരൂഖ് ഖാന് ഒന്നിലധികം തവണ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. അതിൽ ഒന്ന് ലാ ട്രോബ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റാണ്
  കിംഗ് ഖാന്‍, ബോളിവുഡ് ബാദ്ഷാ, പ്രണയ നായകന്‍, ഡോണ്‍, എസ്ആര്‍കെ എന്നിങ്ങനെ നിരവധി...
  Courtesy: facebook
  അമിതാഭ് ബച്ചൻ മുതൽ പ്രിയങ്ക വരെ; ഓണററി ഡോക്ടറേറ്റ് നേടിയ ബോളിവുഡ് താരങ്ങൾ!
  2/8
  നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ തുടങ്ങി വിവി​ധ മേഖലകളിൽ തിളങ്ങുന്ന അമിതാഭ് ബച്ചന് എട്ട് ഡോക്ടറേറ്റുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതിൽ ഏറ്റവും അവസാനം ലഭിച്ചത് രബീന്ദ്ര ഭാരതി  യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റാണ്
  നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ തുടങ്ങി വിവി​ധ...
  Courtesy: facebook
  അമിതാഭ് ബച്ചൻ മുതൽ പ്രിയങ്ക വരെ; ഓണററി ഡോക്ടറേറ്റ് നേടിയ ബോളിവുഡ് താരങ്ങൾ!
  3/8
  ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ സംഭാവനകളെ പ​രി​ഗണിച്ചും വെള്ളിത്തിരയിലെ സ്ത്രീ ശബ്ദമായി ഉയർന്ന് നിൽക്കുന്നതിനുമാണ് നടി വിദ്യാ ബാലന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് റായ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകിയത്
  ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ സംഭാവനകളെ പ​രി​ഗണിച്ചും വെള്ളിത്തിരയിലെ സ്ത്രീ ശബ്ദമായി...
  Courtesy: facebook
  അമിതാഭ് ബച്ചൻ മുതൽ പ്രിയങ്ക വരെ; ഓണററി ഡോക്ടറേറ്റ് നേടിയ ബോളിവുഡ് താരങ്ങൾ!
  4/8
  നടി ഷബ്ന ആസ്മിക്ക് അവരുടെ കലയിലുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഡോക്ടറേറ്റുകളാണ് ലഭിച്ചത്. മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റി, ജാമിയ മിലിയ യൂണിവേഴ്സിറ്റി, സിമോൺ ഫ്രസർ യൂണിവേഴ്സിറ്റി എന്നിവയാണ് ഡോക്ടറേറ്റ് നൽകിയ യൂണിവേഴ്സിറ്റികളിൽ ചിലത്
  നടി ഷബ്ന ആസ്മിക്ക് അവരുടെ കലയിലുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഡോക്ടറേറ്റുകളാണ് ലഭിച്ചത്....
  Courtesy: facebook
  അമിതാഭ് ബച്ചൻ മുതൽ പ്രിയങ്ക വരെ; ഓണററി ഡോക്ടറേറ്റ് നേടിയ ബോളിവുഡ് താരങ്ങൾ!
  5/8
  സംഗീത ഇതിഹാസമാണ് എ.ആർ റഹ്മാൻ. 28 വർഷങ്ങൾക്ക് മുമ്പ് റോജ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ റഹ്മാന് രണ്ട് ഓണററി ഡോക്ടറേറ്റുകളാണ് ലഭിച്ചിട്ടുള്ളത്. മിയമി, ബർക്കലി എന്നീ യൂണിവേഴ്സിറ്റികളാണ് എ.ആർ റഹ്മാനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്
  സംഗീത ഇതിഹാസമാണ് എ.ആർ റഹ്മാൻ. 28 വർഷങ്ങൾക്ക് മുമ്പ് റോജ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത്...
  Courtesy: facebook
  അമിതാഭ് ബച്ചൻ മുതൽ പ്രിയങ്ക വരെ; ഓണററി ഡോക്ടറേറ്റ് നേടിയ ബോളിവുഡ് താരങ്ങൾ!
  6/8
  നടൻ അക്ഷയ് കുമാറിന് കാനഡയിലെ വിൻഡ്‌സർ യൂണിവേഴ്‌സിറ്റിയാണ് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയത്. ഇന്ത്യയിലും കാനഡയിലും അക്ഷയ് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയിലെ താരത്തിന്റെ സംഭാവനകളും പരി​ഗണിച്ചിട്ടുണ്ട്
  നടൻ അക്ഷയ് കുമാറിന് കാനഡയിലെ വിൻഡ്‌സർ യൂണിവേഴ്‌സിറ്റിയാണ് ഓണററി ഡോക്ടറേറ്റ് ബിരുദം...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X