'നയാ പൈസ വാങ്ങിയിട്ടില്ല...'; സുഹൃത്തുക്കളുടെ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങൾ!

  നിരവധി താരങ്ങൾ ചിലപ്പോഴൊക്കെ സഹതാരങ്ങളുടെ സിനിമകളിൽ ​ഗസ്റ്റ് റോളുകളിൽ എത്താറുണ്ട്. കോടികൾ  പ്രതിഫലം പറ്റുന്ന താരങ്ങളായിട്ട് പോലും ഇത്തരം ​ഗസ്റ്റ് റോളുകൾ ചെയ്യുന്നതിന് പലരും പണം വാങ്ങാറില്ല. സൗഹൃദത്തിന്റെ പുറത്ത് അഭിനയിച്ച് മടങ്ങിവരും. അത്തരത്തിൽ ഇന്ത്യൻ സിനിമയിൽ പണം വാങ്ങാതെ സുഹൃത്തുക്കളുടെ സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള താരങ്ങളെ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Wednesday, July 6, 2022, 00:55 [IST]
  'നയാ പൈസ വാങ്ങിയിട്ടില്ല...'; സുഹൃത്തുക്കളുടെ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങൾ!
  1/8
  ഇന്ത്യൻ സിനിമയിലെ വൈറൽ ​ഗാനങ്ങളിൽ ഒന്നായ അ​ഗ്നിപതിലെ ചുക്കിനി ചമേലിക്കായി ചുവടുകൾ വെക്കാൻ കത്രീനയും പണം വാങ്ങിയിട്ടില്ല. അന്നും ഇന്നും ആരാധകർ ആഘോഷിക്കുന്ന ​ഗാനമാണ് ചുക്കിനി ചമേലി എന്ന ഡാൻസ് നമ്പർ.
  ഇന്ത്യൻ സിനിമയിലെ വൈറൽ ​ഗാനങ്ങളിൽ ഒന്നായ അ​ഗ്നിപതിലെ ചുക്കിനി ചമേലിക്കായി ചുവടുകൾ വെക്കാൻ...
  Courtesy: facebook
  'നയാ പൈസ വാങ്ങിയിട്ടില്ല...'; സുഹൃത്തുക്കളുടെ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങൾ!
  2/8
  വിക്രം, റോക്കട്രി ദി നമ്പി ഇഫക്റ്റ്  എന്നീ സിനിമകളിൽ അഭിനയിക്കുന്നതിന് തമിഴിലെ സൂപ്പർതാരം സൂര്യയും പ്രതിഫലം വാങ്ങിയിരുന്നില്ല. സിനിമ വിജയമായപ്പോൾ നായകൻ കമൽഹാസൻ സൂര്യയെ സന്ദർശിച്ച് വാച്ച് സമ്മാനിച്ചിരുന്നു. 
  വിക്രം, റോക്കട്രി ദി നമ്പി ഇഫക്റ്റ്  എന്നീ സിനിമകളിൽ അഭിനയിക്കുന്നതിന് തമിഴിലെ സൂപ്പർതാരം...
  Courtesy: facebook
  'നയാ പൈസ വാങ്ങിയിട്ടില്ല...'; സുഹൃത്തുക്കളുടെ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങൾ!
  3/8
  ബോളിവുഡിലെ ഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ അഭിനയിക്കാനുള്ള അതിയായ ആ​ഗ്രഹം കൊണ്ട് സാക്ഷാൻ അമിതാഭ് ബച്ചൻ പ്രതിഫലം വാങ്ങിയിട്ടില്ല. ചില ബം​ഗാളി സിനിമകളിലും അമിതാഭ് ബച്ചൻ പ്രതിഫലം വാങ്ങാതെ അഭിനയിച്ചിട്ടുണ്ട്. 
  ബോളിവുഡിലെ ഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ അഭിനയിക്കാനുള്ള അതിയായ ആ​ഗ്രഹം...
  Courtesy: facebook
  'നയാ പൈസ വാങ്ങിയിട്ടില്ല...'; സുഹൃത്തുക്കളുടെ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങൾ!
  4/8
  ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി താരത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായ മാന്റോയിൽ അഭിനയിക്കാൻ വെറും ഒരു രൂപയാണ് കൈപ്പറ്റിയത്. 
  ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി താരത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായ മാന്റോയിൽ...
  Courtesy: facebook
  'നയാ പൈസ വാങ്ങിയിട്ടില്ല...'; സുഹൃത്തുക്കളുടെ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങൾ!
  5/8
  ഷാരൂഖ് അഭിനയിച്ച ബില്ലു ബാർബർ എന്ന സിനിമയിൽ ഖുദായ ഖൈർ എന്ന ​ഗാനത്തിൽ നടി പ്രിയങ്ക ചോപ്രയും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. 
  ഷാരൂഖ് അഭിനയിച്ച ബില്ലു ബാർബർ എന്ന സിനിമയിൽ ഖുദായ ഖൈർ എന്ന ​ഗാനത്തിൽ നടി പ്രിയങ്ക ചോപ്രയും...
  Courtesy: facebook
  'നയാ പൈസ വാങ്ങിയിട്ടില്ല...'; സുഹൃത്തുക്കളുടെ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ച താരങ്ങൾ!
  6/8
  ദീപിക പദുകോൺ അവരുടെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കാരണം ഷാരൂഖിനൊപ്പം നായിക വേഷം എന്നത് ദീപികയുടെ സ്വപ്നമായിരുന്നു. 
  ദീപിക പദുകോൺ അവരുടെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ അഭിനയിച്ചതിന് പ്രതിഫലം...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X