ഗ്ലാമറസാണ് ആര്യ... സാരിയിൽ പോലും; പുതിയ ലുക്ക് വൈറലായി

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആര്യ. സിനിമയിലും ടീവിയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. അറിയാം കൂടുതൽ
  By Akhil Mohanan
  | Published: Wednesday, June 22, 2022, 11:40 [IST]
  ഗ്ലാമറസാണ് ആര്യ... സാരിയിൽ പോലും; പുതിയ ലുക്ക് വൈറലായി
  1/8
  കോമഡി മാത്രമല്ല, ലുക്കിലും വെറൈറ്റിയുമായി ആര്യ. പുതിയ ലുക്കിന് ആരാധകരുടെ ലൈക്‌ കൊണ്ട് നിറയുകയാണ്.
  കോമഡി മാത്രമല്ല, ലുക്കിലും വെറൈറ്റിയുമായി ആര്യ. പുതിയ ലുക്കിന് ആരാധകരുടെ ലൈക്‌ കൊണ്ട്...
  Courtesy: Arya Instagram
  ഗ്ലാമറസാണ് ആര്യ... സാരിയിൽ പോലും; പുതിയ ലുക്ക് വൈറലായി
  2/8
  മലയാളകളുടെ പ്രിയ താരമാണ് ആര്യ. നടി, അവതാരിക, കോമെഡിയൻ, മോഡൽ എന്നിങ്ങനെ അനവധി മേഖലയിൽ കഴിവ് തെളിയിച്ച താരമാണ് ആര്യ.
  മലയാളകളുടെ പ്രിയ താരമാണ് ആര്യ. നടി, അവതാരിക, കോമെഡിയൻ, മോഡൽ എന്നിങ്ങനെ അനവധി മേഖലയിൽ കഴിവ്...
  Courtesy: Arya Instagram
  ഗ്ലാമറസാണ് ആര്യ... സാരിയിൽ പോലും; പുതിയ ലുക്ക് വൈറലായി
  3/8
  കാഞ്ചിപുരം പട്ടിൽ അതീവ സുന്ദരിയായന് താരം വന്നിരിക്കുന്നത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്.
  കാഞ്ചിപുരം പട്ടിൽ അതീവ സുന്ദരിയായന് താരം വന്നിരിക്കുന്നത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ...
  Courtesy: Arya Instagram
  ഗ്ലാമറസാണ് ആര്യ... സാരിയിൽ പോലും; പുതിയ ലുക്ക് വൈറലായി
  4/8
  കോമെഡിയനിൽ നിന്നും നായികയാവാനുള്ള പുറപ്പാടാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അനവധി പേരാണ് ചിത്രത്തിന് കമന്റ് നൽകുന്നത്
  കോമെഡിയനിൽ നിന്നും നായികയാവാനുള്ള പുറപ്പാടാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അനവധി പേരാണ്...
  Courtesy: Arya Instagram
  ഗ്ലാമറസാണ് ആര്യ... സാരിയിൽ പോലും; പുതിയ ലുക്ക് വൈറലായി
  5/8
  മിനി സ്ക്രീനിലൂടെ വളർന്നു വന്ന താരമാണ് ആര്യ. അവിടെ നിന്നും പിന്നീട് മോഡലിംഗിലേക്കും പിന്നെ സിനിമയിലേക്ക് എത്തി.
  മിനി സ്ക്രീനിലൂടെ വളർന്നു വന്ന താരമാണ് ആര്യ. അവിടെ നിന്നും പിന്നീട് മോഡലിംഗിലേക്കും പിന്നെ...
  Courtesy: Arya Instagram
  ഗ്ലാമറസാണ് ആര്യ... സാരിയിൽ പോലും; പുതിയ ലുക്ക് വൈറലായി
  6/8
  അനവധി ടീവി ഷോകൾക്ക് അവതരികയായിരുന്നു താരം. ബഡായി ബംഗ്ലാവ് നടിയെ മലയാളികളുടെ പ്രിയങ്കരിയാക്കി. പിന്നീട് ബിഗ്ഗ് ബോസ് സീസൺ 2ൽ എത്തി താരം
  അനവധി ടീവി ഷോകൾക്ക് അവതരികയായിരുന്നു താരം. ബഡായി ബംഗ്ലാവ് നടിയെ മലയാളികളുടെ പ്രിയങ്കരിയാക്കി....
  Courtesy: Arya Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X