സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 4ന് തുടക്കമായി; റെഡിൽ ഹോട്ട് ലുക്കിൽ വന്ന് ഞെട്ടിച്ച് ആര്യ

  അവതരണം, അഭിനയം തുടങ്ങിയ ബുദ്ധിമുട്ടുള്ള മേഖലകളിൽ അനായാസം കീഴടക്കിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോ ഹിറ്റവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് താരം. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച. കാണാം കൂടുതൽ
  By Akhil Mohanan
  | Published: Sunday, June 26, 2022, 19:16 [IST]
  സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 4ന് തുടക്കമായി; റെഡിൽ ഹോട്ട് ലുക്കിൽ വന്ന് ഞെട്ടിച്ച് ആര്യ
  1/8
  ചുവപ്പാണ്... ആര്യയാണ്... പിന്നെ ഒന്നും നോക്കണ്ടല്ലോ. വൈറലാവുക എഎന്നല്ലാതെ വേറെ എന്ത്? കാണാം കലക്കൻ ചിത്രങ്ങൾ
  ചുവപ്പാണ്... ആര്യയാണ്... പിന്നെ ഒന്നും നോക്കണ്ടല്ലോ. വൈറലാവുക എഎന്നല്ലാതെ വേറെ എന്ത്? കാണാം...
  Courtesy: Arya Instagram
  സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 4ന് തുടക്കമായി; റെഡിൽ ഹോട്ട് ലുക്കിൽ വന്ന് ഞെട്ടിച്ച് ആര്യ
  2/8
  നടി ആര്യയുടെ സ്റ്റൈലിഷ് ലുക്കാണ് ഇത്. റെഡ് ഔട്ട്‌ഫിറ്റിൽ ശരിക്കും സൂപ്പർ മോഡലുകളെ തോൽപ്പിക്കുന്ന ലുക്ക്
  നടി ആര്യയുടെ സ്റ്റൈലിഷ് ലുക്കാണ് ഇത്. റെഡ് ഔട്ട്‌ഫിറ്റിൽ ശരിക്കും സൂപ്പർ മോഡലുകളെ...
  Courtesy: Arya Instagram
  സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 4ന് തുടക്കമായി; റെഡിൽ ഹോട്ട് ലുക്കിൽ വന്ന് ഞെട്ടിച്ച് ആര്യ
  3/8
  നടിയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുകയാണ്. റെഡിൽ സൂപ്പർ ആണ് എന്നതാണ് ആരാധകരുടെ കമന്റ്

  4/8
  സ്റ്റാർട്ട്‌ മ്യൂസിക് എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസൺ തുടക്കം കുറിച്ചിരിക്കുകയാണ്. ആര്യയാണ് അവതരിക. നടിയുടെ ആദ്യ എപ്പിസോഡിലെ ലുക്കാണ് ഇത്
  സ്റ്റാർട്ട്‌ മ്യൂസിക് എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസൺ തുടക്കം കുറിച്ചിരിക്കുകയാണ്....
  Courtesy: Arya Instagram
  സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 4ന് തുടക്കമായി; റെഡിൽ ഹോട്ട് ലുക്കിൽ വന്ന് ഞെട്ടിച്ച് ആര്യ
  5/8
  ഷോ തുടക്കം തന്നെ വളരെ കളർഫുൾ ആയിരുന്നു. ബിഗ്ഗ് ബോസ്സ് സീസൺ 4ലെ താരങ്ങളായിരുന്നു ഷോയിൽ വന്നിരുന്നത്
  ഷോ തുടക്കം തന്നെ വളരെ കളർഫുൾ ആയിരുന്നു. ബിഗ്ഗ് ബോസ്സ് സീസൺ 4ലെ താരങ്ങളായിരുന്നു ഷോയിൽ...
  Courtesy: Arya Instagram
  സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 4ന് തുടക്കമായി; റെഡിൽ ഹോട്ട് ലുക്കിൽ വന്ന് ഞെട്ടിച്ച് ആര്യ
  6/8
  ബിഗ്ഗ് ബോസ്സ് വിശേഷങ്ങളും ആര്യയുടെ തനതായ താമശയുമൊക്കെയായി ഷോ മികച്ച തുടക്കം തന്നെയാണ് നടത്തിയിരിക്കുന്നത്. എല്ലായ്പോഴും പോലെ ആര്യ തന്നെയാണ് ആകർഷണം
  ബിഗ്ഗ് ബോസ്സ് വിശേഷങ്ങളും ആര്യയുടെ തനതായ താമശയുമൊക്കെയായി ഷോ മികച്ച തുടക്കം തന്നെയാണ്...
  Courtesy: Arya Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X