twitter
    bredcrumb

    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി

    By Akhil Mohanan
    | Published: Tuesday, June 14, 2022, 15:08 [IST]
    സൗത്തിൽ വീണ്ടും സജീവമാവുകയാണ് നസ്രിയ. താരത്തിന്റെ പുതിയ സിനിമ തെലുങ്കിൽ ഹിറ്റായി കഴിയുമ്പോൾ നടിയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങളും ഹിറ്റാവുകയാണ് സോഷ്യൽ മീഡിയയിൽ. കാണാംകൂടുതൽ ചിത്രങ്ങൾ
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    1/8
    ചിത്രശലഭങ്ങൾ വരെ തോറ്റുപോകും... അത്രയ്ക്ക് മനോഹരിയായാണ് നടി നസ്രിയ വന്നിരിക്കുന്നത്. പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്.
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    2/8
    ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളിൽ ശരിക്കും ഒരു ചിത്രശലഭത്തെ പോലെയാണ് നടി കാണപ്പെടുന്നത്. മനോഹരമായ ചിത്രങ്ങൾ ആരാധകർ ആഘോഷിക്കുകയാണ് സോഷ്യൽ പ്ലാറ്റഫോമിൽ.
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    3/8
    മലയാളത്തിലെ സൂപ്പർ യുവനായികയായിരുന്നു നസ്രിയ. അനവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ഫഹദുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഒരിടവേളയെടുത്തു.
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    4/8
    പിന്നീട് കൂടെ എന്ന സിനിമയിലൂടെ താരം തിരിച്ചു വന്നു. എങ്കിലും താരം ഒരു മുഴുനീള വേഷം ചെയ്ത സിനിമ വന്നില്ല. ഇപ്പോൾ അതിനൊരു മറുപടിയാണ് താരം തന്നിരിക്കുന്നത്.
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    5/8
    നാനി നയകനായ തെലുങ്കു സിനിമ അന്റെ സുന്ദരനികി എന്ന സിനിമയിൽ നായികയായാണ് താരം വന്നിരിക്കുന്നത്. ചിത്രം തിയേറ്ററിൽ ഹിറ്റായി കഴിഞ്ഞു.
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    6/8
    താരത്തിന്റെ പുതിയ ലുക്ക് വന്നപ്പോൾ ആരാധകർ ചോദിക്കുന്നത് നടി തെലുങ്കിൽ സജീവമാവാൻ ഒരുങ്ങുകയാണോ എന്നാണ്.
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    7/8
    മറുപടി ഒന്നും ഇതുവരെ താരം പറഞ്ഞിട്ടില്ല. സൗത്തിലെ ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് നസ്രിയ ഫഹദ്. മലയാളത്തിൽ താരത്തിന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ്.
    ഇതെന്താ പൂമ്പാറ്റയോ? ഗ്ലാമറസ് ലുക്കിൽ നസ്രിയ; തെലു സജീവമാവാൻ ഒരുങ്ങി നടി
    8/8
    തെലുങ്കിൽ അല്ല മലയാളത്തിൽ സജീവമാവാൻ പോകുകയാണ് എന്നും ആരാധകർ പറയുന്നുണ്ട്. മലയാളത്തിലെ സൂപ്പർ പ്രൊഡ്യൂസർ മാറിൽ ഒരാളാണ് നസ്രിയ ഇപ്പോൾ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X