twitter
    bredcrumb

    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ

    By Akhil Mohanan
    | Published: Tuesday, June 28, 2022, 14:33 [IST]
    ചുരുങ്ങിയ കാലയളവിൽ മലയാളത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ  സാധിച്ച നടിയാണ് അനുശ്രീ. അഭിനയിച്ച എല്ലാ സിനിമകളിലും വ്യത്യസ്തമായി കഫംഹപാത്രങ്ങളെ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. വ്യത്യസ്തത കൊണ്ടുനടക്കുന്ന താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റും വ്യത്യസ്തമാവുകയാണ്. കാണാം എന്താണെന്ന്
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    1/8
    ലുങ്കിയും കുപ്പിവളയും മുല്ലപ്പൂവും... സൂപ്പർ കോമ്പിനേഷനിൽ അനുശ്രീ, പുതിയ ലുക്കിന് കയ്യടിച്ച് സോഷ്യൽ മീഡിയ
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    2/8
    മലയാളികളുടെ പ്രിയപ്പെട്ട നടി അനുശ്രീയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ. നടിയുടെ ലുക്കും കലക്കിയിട്ടുണ്ട്
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    3/8
    രാത്രിയിൽ ടിഷർട്ടും ലുങ്കിയും ഉടുത്ത് കയ്യിൽ കുപ്പിവളയും തലയിൽ മുല്ലപൂവും ചൂടിയാണ് താരം ചായ കുടിക്കാൻ ഇറങ്ങിയത്. താരം ഷെയർ ചെയ്ത ചിത്രങ്ങൾ ആരാധക ശ്രദ്ധനേടിക്കഴിഞ്ഞു
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    4/8

    ലുക്ക് ഭയങ്കര ഇഷ്ടം ആയെന്നാണ് താരം ആര്യ കമെന്റ് ചെയ്തിരിക്കുന്നത്. അനവധി രസകരമായ കമന്റുകൾ വരുന്നുണ്ട് ചിത്രത്തിന്
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    5/8
    ചുരുങ്ങിയ കാലയളവിൽ മലയാളത്തിൽ അനവധി കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് താരത്തിന്. ലാൽ ജോസ് മലയാളത്തിന് നൽകിയ നടിയാണ് അനുശ്രീ
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    6/8
    ഫഹദ് നായകനായ ഡയമണ്ട് നേക്ലസ് ആണ് ആദ്യ സിനിമ. സിനിമയിലെ തരത്തിനെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    7/8
    റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് താരത്തെ സിനിമയിലേക്ക് കൊണ്ട് വരുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചു കഴിഞ്ഞു
    ലുങ്കി, കുപ്പിവള, മുല്ലപ്പൂ... സിംപിൾ ലുക്ക് ഇഷ്ടമല്ലേ ഗയിസ്? വൈറൽ പോസ്റ്റുമായി അനുശ്രീ
    8/8
    12th മാൻ ആണ് നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം വളരെ മികച്ചതാക്കാൻ താരത്തിന് സാധിച്ചു

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X