കാഞ്ചീപുരം അഴകിൽ മിന്നി ആര്യയും അനുശ്രീയും

  കാഞ്ചീപുരം സാരിയിൽ മിന്നുന്ന ആര്യയുടെയും അനുശ്രീയുടെയും ചിത്രങ്ങൾ ഇതാ 
  By Bhajan B
  | Published: Wednesday, June 15, 2022, 05:37 [IST]
  കാഞ്ചീപുരം അഴകിൽ മിന്നി ആര്യയും അനുശ്രീയും
  1/8
  ട്വൽത്ത് മാനാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം 

  Courtesy: Anu Sree Instagram Post
  കാഞ്ചീപുരം അഴകിൽ മിന്നി ആര്യയും അനുശ്രീയും
  2/8
  ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത് 

  3/8
  സാരികൾ തിരഞ്ഞെടുത്തത് ആര്യയാണെന്നും അനുശ്രീ പോസ്റ്റിൽ കുറിച്ചു

  4/8
  കാഞ്ചിപുരം സാരിയും ആഭരണവുംകൂടി ആയപ്പോൾ അനുശ്രീ രാജകുമാരിയെ പോലെയെന്ന് ആരാധകർ 

  5/8
  കാഞ്ചീപുരം സാരിയിൽ അനുശ്രീ അതീവ സുന്ദരിയെന്ന് ആരാധകർ

  6/8
  കാഞ്ചീപുരത്തെ പരമ്പരാഗത നെയ്ത്തുതൊഴിലാളികൾ പട്ടുസാരിയിൽ ദിവസങ്ങളും മാസങ്ങളും ചെലവഴിച്ചാണ് സാരികൾ സൃഷ്ടിക്കുന്നതെന്ന് താരം പോസ്റ്റിനു താഴെ കുറിച്ചു
  കാഞ്ചീപുരത്തെ പരമ്പരാഗത നെയ്ത്തുതൊഴിലാളികൾ പട്ടുസാരിയിൽ ദിവസങ്ങളും മാസങ്ങളും ചെലവഴിച്ചാണ്...
  Courtesy: Anu Sree Instagram Post
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X