ഇപ്പോൾ സാരിയാണോ ട്രെന്റ്? തകർപ്പൻ ലുക്കിൽ നടി അപർണ ദാസ്

  സാരിയിൽ പരീക്ഷണം നടത്തുകയും സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ വരുകയും ചെയത അനവധി നടിമാരെ കാണാൻ സാധിക്കും. സാരിയിൽ സൂപ്പർ ലുക്കിൽ വന്നിരിക്കുകയാണ് നടി അപർണ ദാസ്. മലയാളത്തിലും തമിഴിലും സജീവമായ നടിയുടെ പുതിയ ലുക്ക് നമുക്ക് കാണാം.
  By Akhil Mohanan
  | Published: Thursday, August 11, 2022, 17:33 [IST]
  ഇപ്പോൾ സാരിയാണോ ട്രെന്റ്? തകർപ്പൻ ലുക്കിൽ നടി അപർണ ദാസ്
  1/8
  പ്രിന്റ്ഡ് സാരിയിൽ സിമ്പിൾ ലുക്കിലാണ് നടി അപർണ വന്നിരിക്കുന്നത്.ഓഫ്‌ വൈറ്റ് സാരിയിൽ വലിയ ഡോട്ട് പ്രിന്റ്ഡ് ചെയ്ത സാരിയാണ് നടി ധരിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ മിനിമം ആഭരണങ്ങളും നടിയെ സുന്ദരിയാക്കുന്നുണ്ട്.
  പ്രിന്റ്ഡ് സാരിയിൽ സിമ്പിൾ ലുക്കിലാണ് നടി അപർണ വന്നിരിക്കുന്നത്.ഓഫ്‌ വൈറ്റ് സാരിയിൽ വലിയ...
  Courtesy: Aparna Das Instagram
  ഇപ്പോൾ സാരിയാണോ ട്രെന്റ്? തകർപ്പൻ ലുക്കിൽ നടി അപർണ ദാസ്
  2/8
  സോഷ്യൽ മീഡിയയിൽ ഹിറ്റാണ് നടിയുടെ പുതിയ ലുക്ക്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സാരിയിൽ നടി മുന്നേ വന്നിട്ടുണ്ടെങ്കിലും പുതിയ ലുക്ക് എല്ലാവരെയും ആകർഷിക്കുന്നതാണ്.
  സോഷ്യൽ മീഡിയയിൽ ഹിറ്റാണ് നടിയുടെ പുതിയ ലുക്ക്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സാരിയിൽ...
  Courtesy: Aparna Das Instagram
  ഇപ്പോൾ സാരിയാണോ ട്രെന്റ്? തകർപ്പൻ ലുക്കിൽ നടി അപർണ ദാസ്
  3/8
  മലയാളത്തിൽ അഭിനയം തുടങ്ങി സൗത്തിൽ സജീവമായ അനവധി നായികമാരിൽ ഒരാളാണ് അപർണ. ചെറിയ വേഷം ചെയ്താണ് താരം അഭിനയിച്ചു തുടങ്ങുന്നത്. ഞാൻ പ്രകാശൻ ആണ് ആദ്യ സിനിമ.
  മലയാളത്തിൽ അഭിനയം തുടങ്ങി സൗത്തിൽ സജീവമായ അനവധി നായികമാരിൽ ഒരാളാണ് അപർണ. ചെറിയ വേഷം ചെയ്താണ്...
  Courtesy: Aparna Das Instagram
  ഇപ്പോൾ സാരിയാണോ ട്രെന്റ്? തകർപ്പൻ ലുക്കിൽ നടി അപർണ ദാസ്
  4/8
  വിദേശത്തു ജോലി ചെയ്യുന്നതിന് ഇടയായിലാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ടിക് ടോക്കിൽ സജീവമായിരു‌ണു നടി. താരത്തിന്റെ ചെറിയ വീഡിയോ കണ്ടിട്ടാണ് സംവിധായകൻ സത്യൻ അന്തിക്കാട് സിനിമയിലേക്ക് ക്ഷണിക്കുന്നത്.
  വിദേശത്തു ജോലി ചെയ്യുന്നതിന് ഇടയായിലാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ടിക് ടോക്കിൽ...
  Courtesy: Aparna Das Instagram
  ഇപ്പോൾ സാരിയാണോ ട്രെന്റ്? തകർപ്പൻ ലുക്കിൽ നടി അപർണ ദാസ്
  5/8
  ഫഹദ് നായകനായ ഞാൻ പ്രകാശനിലെ ചെറിയ വേഷം നടി മികച്ചതായി തന്നെ ചെയ്തു. അതിനു ശേഷം മനോഹരം എന്ന സിനിനിമയിലും അഭിനയിച്ചു. വിനീത ശ്രീനിവാസൻ നയകനായ സിനിമയിലെ വേഷം മികച്ചതായിരുന്നു.
  ഫഹദ് നായകനായ ഞാൻ പ്രകാശനിലെ ചെറിയ വേഷം നടി മികച്ചതായി തന്നെ ചെയ്തു. അതിനു ശേഷം മനോഹരം എന്ന...
  Courtesy: Aparna Das Instagram
  ഇപ്പോൾ സാരിയാണോ ട്രെന്റ്? തകർപ്പൻ ലുക്കിൽ നടി അപർണ ദാസ്
  6/8
  നടിയെ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന തരത്തിൽ ഉയർത്തിയ സിനിമ ബീസ്റ്റ് ആയിരുന്നു. വിജയ് നായകനായ സിനിമ 250 കൊടി കളക്ഷൻ നേടിയ ചിത്രമായിരുന്നു. സിനിമയിലെ അപർണ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
  നടിയെ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന തരത്തിൽ ഉയർത്തിയ സിനിമ ബീസ്റ്റ് ആയിരുന്നു. വിജയ് നായകനായ...
  Courtesy: Aparna Das Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X