രണ്ട് ബിഗ് ബോസ് താരങ്ങള്‍ ഒരുമിച്ചാല്‍! ഡെയ്‌സി ഡേവിഡിന്റെ ക്യാമറയില്‍ അതീവസുന്ദരിയായി അപര്‍ണ മള്‍ബെറി

    ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി മത്സരാർഥിയായി വിദേശ വനിത അപർണ മൾബറിയായിരുന്നു. ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും പക്ഷെ ഹൃദയംകൊണ്ട് മലയാളിയായിട്ടാണ് അപർണ ജീവിക്കുന്നത്.  ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ
    By Roshily Roy
    | Published: Tuesday, June 28, 2022, 10:12 [IST]
    രണ്ട് ബിഗ് ബോസ് താരങ്ങള്‍ ഒരുമിച്ചാല്‍! ഡെയ്‌സി ഡേവിഡിന്റെ ക്യാമറയില്‍ അതീവസുന്ദരിയായി അപര്‍ണ മള്‍ബെറി
    1/11
    ഏതൊരു മലയാളിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയും അപർണ. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇം​ഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി മാറിയ ശേഷമാണ് അപർണ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.
    ഏതൊരു മലയാളിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയും അപർണ. വളരെ മനോഹരമായി...
    Courtesy: Aparna Mulberry Instagram
    രണ്ട് ബിഗ് ബോസ് താരങ്ങള്‍ ഒരുമിച്ചാല്‍! ഡെയ്‌സി ഡേവിഡിന്റെ ക്യാമറയില്‍ അതീവസുന്ദരിയായി അപര്‍ണ മള്‍ബെറി
    2/11
    അപർണ ഒരു സ്വവർ​ഗാനുരാ​ഗി കൂടിയാണ്. തന്റെ കൂട്ടുകാരിയായിരുന്ന അമൃതശ്രീയെയാണ് അപർണ വിവാഹം ചെയ്തത്. സ്‌പെയിൻകാരിയായ അമൃതശ്രീ ഫ്രാൻസിൽ കാർഡിയോളജി ഡോക്ടറാണ്. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം.
    അപർണ ഒരു സ്വവർ​ഗാനുരാ​ഗി കൂടിയാണ്. തന്റെ കൂട്ടുകാരിയായിരുന്ന അമൃതശ്രീയെയാണ് അപർണ വിവാഹം...
    Courtesy: Aparna Mulberry Instagram
    രണ്ട് ബിഗ് ബോസ് താരങ്ങള്‍ ഒരുമിച്ചാല്‍! ഡെയ്‌സി ഡേവിഡിന്റെ ക്യാമറയില്‍ അതീവസുന്ദരിയായി അപര്‍ണ മള്‍ബെറി
    3/11
    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപര്‍ണ മള്‍ബെറി 

    4/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അപര്‍ണ മള്‍ബെറി 

    5/11
    അടിപൊളി മേക്കോവറിലാണ് അപര്‍ണ മള്‍ബെറി  എത്തിയിരിക്കുന്നത്.

    6/11
    സോഷ്യൽ മീഡിയയിൽ സജീവമാണ് അപര്‍ണ മള്‍ബെറി 

    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X