മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ

  ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി മത്സരാർഥിയായി വിദേശ വനിത അപർണ മൾബറിയായിരുന്നു. ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും പക്ഷെ ഹൃദയംകൊണ്ട് മലയാളിയായിട്ടാണ് അപർണ ജീവിക്കുന്നത്. 
  By Roshily Roy
  | Published: Thursday, June 16, 2022, 16:45 [IST]
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  1/11
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  Courtesy: Aparna Mulberry Instagram
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  2/11
  ഏതൊരു മലയാളിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയും അപർണ. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇം​ഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി മാറിയ ശേഷമാണ് അപർണ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.
  ഏതൊരു മലയാളിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയും അപർണ. വളരെ മനോഹരമായി...
  Courtesy: Aparna Mulberry Instagram
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  3/11
  അപർണ ഒരു സ്വവർ​ഗാനുരാ​ഗി കൂടിയാണ്. തന്റെ കൂട്ടുകാരിയായിരുന്ന അമൃതശ്രീയെയാണ് അപർണ വിവാഹം ചെയ്തത്. സ്‌പെയിൻകാരിയായ അമൃതശ്രീ ഫ്രാൻസിൽ കാർഡിയോളജി ഡോക്ടറാണ്. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം.
  അപർണ ഒരു സ്വവർ​ഗാനുരാ​ഗി കൂടിയാണ്. തന്റെ കൂട്ടുകാരിയായിരുന്ന അമൃതശ്രീയെയാണ് അപർണ വിവാഹം...
  Courtesy: Aparna Mulberry Instagram
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  4/11
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അപർണ മൾബറി
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അപർണ മൾബറി
  Courtesy: Aparna Mulberry Instagram
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  5/11
  അടിപൊളി മേക്കോവറിലാണ് അപർണ മൾബറി എത്തിയിരിക്കുന്നത്.
  അടിപൊളി മേക്കോവറിലാണ് അപർണ മൾബറി എത്തിയിരിക്കുന്നത്.
  Courtesy: Aparna Mulberry Instagram
  മാലാഖയെപ്പോലെ അപർണ, ഡെയ്സിക്ക് വേണ്ടി പോസ് ചെയ്ത് താരം! ചിത്രങ്ങൾ വൈറൽ
  6/11
  സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ മൾബറി
  സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ മൾബറി
  Courtesy: Aparna Mulberry Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X