ഫുള്‍ ഓണ്‍ എനര്‍ജി; ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

  വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്.പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത മത്സരാര്‍ഥിയായിട്ടാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡെയ്‌സി ഡേവിഡ് ബിഗ് ബോസ് മലയാളം നാലാം സീസണിലേക്ക് എത്തിയത്. 
  By Roshily Roy
  | Published: Tuesday, June 14, 2022, 16:20 [IST]
  ഫുള്‍ ഓണ്‍ എനര്‍ജി; ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  1/11

  Courtesy: Daisy David Instagram

  2/11
  തുടക്കത്തല്‍ തന്നെ ബോള്‍ഡ് ആയി സംസാരിക്കാറുള്ള താരം ഇപ്പോള്‍ ഡെയിഞ്ചര്‍ ഡെയ്‌സി എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.
  തുടക്കത്തല്‍ തന്നെ ബോള്‍ഡ് ആയി സംസാരിക്കാറുള്ള താരം ഇപ്പോള്‍ ഡെയിഞ്ചര്‍ ഡെയ്‌സി എന്ന...
  Courtesy: Daisy David Instagram
  ഫുള്‍ ഓണ്‍ എനര്‍ജി; ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  3/11
  സോഷ്യൽമീ‍ഡിയയിൽ സജീവമായ ഡെയ്സി സാധരണ മലയാളി പ്രേക്ഷകർ പോലും അറിഞ്ഞ് തുടങ്ങിയത് ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയശേഷമാണ്. ശക്തയായ മത്സരാർഥിയായിരുന്നു ഡെയ്സി.
  സോഷ്യൽമീ‍ഡിയയിൽ സജീവമായ ഡെയ്സി സാധരണ മലയാളി പ്രേക്ഷകർ പോലും അറിഞ്ഞ് തുടങ്ങിയത് ബി​ഗ് ബോസിൽ...
  Courtesy: Daisy David Instagram
  ഫുള്‍ ഓണ്‍ എനര്‍ജി; ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  4/11
  പക്ഷെ മത്സരത്തിനിടയിൽ എവിടയൊക്കയോ പിഴച്ച് പോയതിനാൽ മുപ്പത്തിയാറാം ദിവസം ഡെയ്സി പുറത്തായി

  5/11
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഡെയ്‌സി ഡേവിഡ്

  6/11
  അടിപൊളി മേക്കോവറിലാണ് ഡെയ്‌സി ഡേവിഡ് എത്തിയിരിക്കുന്നത്.

  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X