ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

  ബി​ഗ് ബോസ് സീസൺ ഫോർ കണ്ട ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു മലയാളിയും ബാം​​ഗ്ലൂരിൽ സ്ഥിര താമസക്കാരിയുമായ നിമിഷ. ഫൈനൽ ഫൈവിൽ‌ എത്തുമെന്ന് എല്ലാവർക്കും നിമിഷയെ കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ താരം പുറത്തേക്ക് പോയി
  By Roshily Roy
  | Published: Monday, June 13, 2022, 19:39 [IST]
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  1/11
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  Courtesy: Nimisha Instagram
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  2/11
  സീക്രട്ട് റൂമിൽ കഴിഞ്ഞ ശേഷം പുറത്തെത്തിയ നിമിഷ വളരെ സ്മാർട്ടായാണ് ​ഗെയിം കളിച്ചത്. പക്ഷെ പലപ്പോഴും നിലപാടുകൾ സ്വീകരിക്കുമ്പോൾ ഡബിൾ സ്റ്റാൻഡ് കാണിച്ചതിനാലും പ്രിയ കൂട്ടുകാരി ജാസ്മിനെ തിരുത്തുന്നതിൽ പരാജയമായിരുന്നതിനാലും നിമിഷയ്ക്ക് ജനപിന്തുണ കുറവായിരുന്നു.
  സീക്രട്ട് റൂമിൽ കഴിഞ്ഞ ശേഷം പുറത്തെത്തിയ നിമിഷ വളരെ സ്മാർട്ടായാണ് ​ഗെയിം കളിച്ചത്. പക്ഷെ...
  Courtesy: Nimisha Instagram
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  3/11
  ഷോ യില്‍ വന്നത് മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍ മോശം കമന്റുകളാണ് നിമിഷയ്‌ക്കെതിരെ വന്നതും.
  ഷോ യില്‍ വന്നത് മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍...
  Courtesy: Nimisha Instagram
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  4/11
  എന്നാല്‍ തന്റെ നിലപാടുകളിലോ വസ്ത്രധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന തീരുമാനമാണ് നിമിഷ മുന്നോട്ട് വെച്ചത്. പുറത്ത് വന്നതിന് ശേഷവും കിടിലനൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. 
  എന്നാല്‍ തന്റെ നിലപാടുകളിലോ വസ്ത്രധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന തീരുമാനമാണ്...
  Courtesy: Nimisha Instagram
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  5/11
  വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ബിഗ് ബോസില്‍ പോയതോടെ നിമിഷയ്ക്ക് വിമർശനമായി കേൾക്കേണ്ടി വന്നത്. 
  വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍...
  Courtesy: Nimisha Instagram
  ഹോട്ട് ലുക്കില്‍ ഗ്ലാമറസ്സായി ബിഗ് ബോസ് താരം നിമിഷ; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  6/11
  മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും നിലാപാടുകള്‍ വ്യക്തമാക്കി അതിലുറച്ച് നില്‍ക്കുകയും ചെയ്യുന്ന ആളാണ്. ഈ വിമര്‍ശനങ്ങളും കളിയാക്കലുകളും ഒട്ടും ബാധിക്കില്ലെന്നാണ് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും താരം വ്യക്തമാക്കി കൊണ്ടിരിക്കുന്നത്.
  മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും നിലാപാടുകള്‍...
  Courtesy: Nimisha Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X