ട്രെന്റിംഗ് ലുക്കുമായി രമ്യ; പുതിയ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ

  സ്റ്റൈലൻ ലുക്കിലാണ് താരം... മലയാളികളുടെ പ്രിയ താരമാണ് രമ്യ പണിക്കർ. പുതിയ ലുക്കുമായി താരം വരുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കാണാം കൂടുതൽ
  By Akhil Mohanan
  | Published: Tuesday, June 14, 2022, 12:03 [IST]
   ട്രെന്റിംഗ് ലുക്കുമായി രമ്യ; പുതിയ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ
  1/8
  സാരിയിൽ അതീവ സുന്ദരിയായാണ് രമ്യ വന്നിരിക്കുന്നത്. മലയാളികൾ താരത്തിന്റെ പുതിയ ലുക്ക് ഇരുകായ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
  സാരിയിൽ അതീവ സുന്ദരിയായാണ് രമ്യ വന്നിരിക്കുന്നത്. മലയാളികൾ താരത്തിന്റെ പുതിയ ലുക്ക്...
  Courtesy: Ramya Panicker Instagram
   ട്രെന്റിംഗ് ലുക്കുമായി രമ്യ; പുതിയ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ
  2/8
  ഏതു വസ്ത്രവും ഇണങ്ങുന്ന താരത്തിന്റെ പുതിയ സാരി ലുക്കും കലക്കിയിട്ടുണ്ട്. ആരാധകർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്
  ഏതു വസ്ത്രവും ഇണങ്ങുന്ന താരത്തിന്റെ പുതിയ സാരി ലുക്കും കലക്കിയിട്ടുണ്ട്. ആരാധകർ ചിത്രങ്ങൾ...
  Courtesy: Ramya Panicker Instagram
   ട്രെന്റിംഗ് ലുക്കുമായി രമ്യ; പുതിയ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ
  3/8
  സിനിമ താരം, അവതാരിക, ഡാൻസർ എന്നിവ എല്ലാമാണെങ്കിലും രമ്യ മലയാളികൾക്ക് ബിഗ്ഗ് ബോസ്സ് താരമാണ്. ബിഗ്ഗ് ബോസ്സ് സീസൺ 3പങ്കെടുത്തിട്ടുണ്ട് താരം
  സിനിമ താരം, അവതാരിക, ഡാൻസർ എന്നിവ എല്ലാമാണെങ്കിലും രമ്യ മലയാളികൾക്ക് ബിഗ്ഗ് ബോസ്സ് താരമാണ്....
  Courtesy: Ramya Panicker Instagram
   ട്രെന്റിംഗ് ലുക്കുമായി രമ്യ; പുതിയ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ
  4/8
  താരം മലയാള സിനിമയിൽ സജീവമായ നായികയാണ്. ചെറുതും വലുതുമായ അനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മിക്കവയും ഗ്ലാമറസ് വേഷങ്ങളാണ്
  താരം മലയാള സിനിമയിൽ സജീവമായ നായികയാണ്. ചെറുതും വലുതുമായ അനവധി സിനിമകളിൽ താരം...
  Courtesy: Ramya Panicker Instagram
   ട്രെന്റിംഗ് ലുക്കുമായി രമ്യ; പുതിയ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ
  5/8
  ഒരേമുഖം എന്ന ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയിലൂടെയാണ് താരം സിഭിമാഅഭിനയം തുടങ്ങിയത്. ചങ്ക്‌സ് എന്ന സിനിമയിലെ നടിയുടെ ടീച്ചർ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  ഒരേമുഖം എന്ന ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയിലൂടെയാണ് താരം സിഭിമാഅഭിനയം തുടങ്ങിയത്....
  Courtesy: Ramya Panicker Instagram
   ട്രെന്റിംഗ് ലുക്കുമായി രമ്യ; പുതിയ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ
  6/8
  അഭിനയത്തിന് പുറമെ മോഡലിംഗിൽ സജീവമാണ് രമ്യ. താരത്തിന്റെ അനവധി ഗ്ലാമറസ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്.
  അഭിനയത്തിന് പുറമെ മോഡലിംഗിൽ സജീവമാണ് രമ്യ. താരത്തിന്റെ അനവധി ഗ്ലാമറസ് ചിത്രങ്ങൾ...
  Courtesy: Ramya Panicker Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X