twitter
    bredcrumb

    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര

    By Akhil Mohanan
    | Published: Sunday, June 12, 2022, 19:11 [IST]
    സ്റ്റൈലൻ ലുക്കിലാണ് മലയാളികളുടെ ഋതു വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഇൻസ്റ്റാ റീലാണ് ഇപ്പോൾ വൈറൽ, കാണാം കൂടുതൽ
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    1/8
    സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഋതു മന്ത്ര. ബോളിവുഡ് ആണോ ലക്ഷ്യമെന്നു ആരാധകർ.ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    2/8
    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഋതു മന്ത്ര. ബിഗ്ഗ് ബോസ് മലയാളത്തിലൂടെ കേരളത്തിൽ താരംഗമായ താരമാണ് ഋതു.
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    3/8
    സൂപ്പർ ഷോർട് ഡെസ്സിൽ അതീവ ഗ്ലാമറാസയാണ് താരം വന്നിരിക്കുന്നത്. മോഡലിംഗിലെ സൂപ്പർ താരമായ ഋതുവിന്റെ എല്ലാ ചിത്രങ്ങളും വൈറലാവാറുണ്ട്.
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    4/8
    സോഷ്യൽ മീഡിയയിലെ സ്റ്റാർ ആണ് ഋതു. അനവധി ആരാധകാറുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്.
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    5/8
    മോഡലിംഗിന് പുറമെ താരം ഒരുമികച്ച ഗായികയാണ്.താരത്തിന്റെ അനവധി കവർ സോങ് യൂട്യൂബിൽ ഹിറ്റാണ്.
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    6/8
    വസീഗര എന്ന പാട്ടിന്റെ കവർ സോങ് ഋതു പാടിയത് ഹിറ്റായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ സോങ് നടൻ മാധവൻ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു 
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    7/8
    ചില മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടേണ്ടക്കിലും താരം മോഡൽ എന്ന രീതിയിലാണ് അറിയപ്പെടുന്നത്.
    മോളിവുഡ് അല്ല ബോളിവുഡ് ആണ് ലക്ഷ്യം; ആരാധകരെ ഞെട്ടിച്ച് ഋതു മന്ത്ര
    8/8
    അമ്മയാണ് തന്റെ ഏറ്റവും വലിയ ശക്തിയും കൂട്ടുകാരെയും എന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുണ്ട്. അമ്മയോളം ശക്തമായ ഒരു സ്ത്രീയെ കണ്ടിട്ടില്ലെന്നാണ് താരം പറയുന്നത്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X