തൊണ്ണൂറുകളിലെ നായുകയായി ഋതു, സാരിയോട് അടങ്ങാത്ത പ്രണയവുമായി ബിഗ് ബോസ് താരം

    ഇന്ന് ഇന്ത്യയിലെ നമ്പർ വൺ റിയാലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്സ്. മലയാളമുൾപ്പെടെ അനവധി ഭാഷകളിൽ ഉള്ള ഷോ മലയാളത്തിൽ മോഹൻലാൽ ആണ് അവതരിപ്പിക്കുന്നത്. ഓരോ സീസൺ കഴിയുമ്പോഴും പ്രിയപ്പെട്ട താരങ്ങൾ അനവധിയാണ് മലയാളികൾക്ക്. എന്നാൽ അതിൽ എന്നും വ്യത്യസ്തമായി നിൽക്കുന്ന ഒരാളാണ് ഋതു മന്ത്ര. അറിയാം താരത്തിന്റെ പുതിയ വിശേഷങ്ങൾ
    By Akhil Mohanan
    | Published: Tuesday, June 28, 2022, 14:46 [IST]
    തൊണ്ണൂറുകളിലെ നായുകയായി ഋതു, സാരിയോട് അടങ്ങാത്ത പ്രണയവുമായി ബിഗ് ബോസ് താരം
    1/8
    സാരി എന്നും പ്രിയപ്പെട്ടതാണ്... ഇൻസ്റ്റാഗ്രാമിൽ താരംഗമായി ബിഗ്ഗ് ബോസ്സ് താരത്തിന്റെ സാരിയിലെ സൂപ്പർ ലുക്ക് 
    സാരി എന്നും പ്രിയപ്പെട്ടതാണ്... ഇൻസ്റ്റാഗ്രാമിൽ താരംഗമായി ബിഗ്ഗ് ബോസ്സ് താരത്തിന്റെ സാരിയിലെ...
    Courtesy: Rithu Manthra Instagram
    തൊണ്ണൂറുകളിലെ നായുകയായി ഋതു, സാരിയോട് അടങ്ങാത്ത പ്രണയവുമായി ബിഗ് ബോസ് താരം
    2/8
    തോണ്ണൂറുകളിലെ സൂപ്പർ സ്റ്റൈലുമായാണ് ഋതു ഇപ്പോൾ വന്നിരിക്കുന്നത്. സാരിയിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
    തോണ്ണൂറുകളിലെ സൂപ്പർ സ്റ്റൈലുമായാണ് ഋതു ഇപ്പോൾ വന്നിരിക്കുന്നത്. സാരിയിൽ സ്റ്റൈലിഷ്...
    Courtesy: Rithu Manthra Instagram
    തൊണ്ണൂറുകളിലെ നായുകയായി ഋതു, സാരിയോട് അടങ്ങാത്ത പ്രണയവുമായി ബിഗ് ബോസ് താരം
    3/8
    തലയിൽ റോസ്പൂവും പ്രിന്റ്ഡ് സാരിയും ഹൈ കോൺട്രാസ്‌റ്  മായി സൂപ്പർ ലുക്കിലാണ് ചിത്രങ്ങൾ. അതുൽ കൊച്ചിൻ ആണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്
    തലയിൽ റോസ്പൂവും പ്രിന്റ്ഡ് സാരിയും ഹൈ കോൺട്രാസ്‌റ്  മായി സൂപ്പർ ലുക്കിലാണ് ചിത്രങ്ങൾ. അതുൽ...
    Courtesy: Rithu Manthra Instagram
    തൊണ്ണൂറുകളിലെ നായുകയായി ഋതു, സാരിയോട് അടങ്ങാത്ത പ്രണയവുമായി ബിഗ് ബോസ് താരം
    4/8
    ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളിലൂടെ താരത്തിന്റെ സാരിയോടുള്ള അടുപ്പമാണ് കാണാൻ സഹിക്കുന്നത്. ഏതു വസ്ത്രവും ഇണങ്ങുന്ന താരം സാരിയിൽ എപ്പോഴും കൂടുതൽ സുന്ദരിയാവാറുണ്ട്
    ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളിലൂടെ താരത്തിന്റെ സാരിയോടുള്ള അടുപ്പമാണ് കാണാൻ സഹിക്കുന്നത്. ഏതു...
    Courtesy: Rithu Manthra Instagram
    തൊണ്ണൂറുകളിലെ നായുകയായി ഋതു, സാരിയോട് അടങ്ങാത്ത പ്രണയവുമായി ബിഗ് ബോസ് താരം
    5/8
    മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയുമെല്ലാമാണ് ഋതു മന്ത്ര. ബിഗ്ഗ് ബോസ്സിലൂടെയാണ് താരം അറിയപ്പട്ടത്
    മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയുമെല്ലാമാണ് ഋതു മന്ത്ര. ബിഗ്ഗ് ബോസ്സിലൂടെയാണ് താരം...
    Courtesy: Rithu Manthra Instagram
    തൊണ്ണൂറുകളിലെ നായുകയായി ഋതു, സാരിയോട് അടങ്ങാത്ത പ്രണയവുമായി ബിഗ് ബോസ് താരം
    6/8
    ബിഗ്ഗ് ബോസ്സിൽ വരുന്നതിനു മുൻപ് ചില സിനിമകളിൽ താരം അഭിനയിച്ചിരുന്നു. എന്നാൽ അതൊന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ബിഗ്ഗ് ബോസ്സിൽ വന്നത് താരത്തിന്റെ കരിയറിലെ മികച്ച ബ്രേക്ക് ആയിരുന്നു
    ബിഗ്ഗ് ബോസ്സിൽ വരുന്നതിനു മുൻപ് ചില സിനിമകളിൽ താരം അഭിനയിച്ചിരുന്നു. എന്നാൽ അതൊന്നും വലിയ...
    Courtesy: Rithu Manthra Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X