twitter
    bredcrumb

    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം', ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.

    By Roshily Roy
    | Published: Friday, July 1, 2022, 12:29 [IST]
    ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയും മോഡലുമായ ഋതു മന്ത്ര ശ്രദ്ധിക്കപ്പെടുന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ബോള്‍ഡായി നിന്ന് ഋതു ഒത്തിരി ആരാധകരെയും നേടിയിരുന്നു.
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    1/11
    സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള ഋതു മന്ത്ര മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. അതിമനോഹരമായി പാടുകയും ചെയ്യുന്ന മത്സരാർഥി കൂടിയായിരുന്നു ഋതു മന്ത്ര
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    2/11
    ഇന്ന് ഇന്ത്യയിലെ നമ്പർ വൺ റിയാലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്സ്. മലയാളമുൾപ്പെടെ അനവധി ഭാഷകളിൽ ഉള്ള ഷോ മലയാളത്തിൽ മോഹൻലാൽ ആണ് അവതരിപ്പിക്കുന്നത്. 
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    3/11
    ഓരോ സീസൺ കഴിയുമ്പോഴും പ്രിയപ്പെട്ട താരങ്ങൾ അനവധിയാണ് മലയാളികൾക്ക്. എന്നാൽ അതിൽ എന്നും വ്യത്യസ്തമായി നിൽക്കുന്ന ഒരാളാണ് ഋതു മന്ത്ര. അറിയാം താരത്തിന്റെ പുതിയ വിശേഷങ്ങൾ
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    4/11
    ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നിങ്ങളുടെ ഭയങ്ങൾക്ക് നൽകുന്നതുപോലെ നിങ്ങളുടെ സ്വപ്നങ്ങൾക്കും ഊർജ്ജം നൽകുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു എന്നാണ് ഋതു പറഞ്ഞിരിക്കുന്നത്.
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    5/11
    ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്നാണ്  ആരാധകർ പറയുന്നത് 
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    6/11
    തോണ്ണൂറുകളിലെ സൂപ്പർ സ്റ്റൈലുമായാണ് ഋതു ഇപ്പോൾ വന്നിരിക്കുന്നത്. സാരിയിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    7/11
    തലയിൽ റോസ്പൂവും പ്രിന്റ്ഡ് സാരിയും ഹൈ കോൺട്രാസ്‌റ്  മായി സൂപ്പർ ലുക്കിലാണ് ചിത്രങ്ങൾ. അതുൽ കൊച്ചിൻ ആണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    8/11
    ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളിലൂടെ താരത്തിന്റെ സാരിയോടുള്ള അടുപ്പമാണ് കാണാൻ സഹിക്കുന്നത്. ഏതു വസ്ത്രവും ഇണങ്ങുന്ന താരം സാരിയിൽ എപ്പോഴും കൂടുതൽ സുന്ദരിയാവാറുണ്ട്
    'സ്വപ്നങ്ങളെ അത്ഭുതങ്ങളാക്കാം',  ഋതുവിന്റെ സ്വപ്നങ്ങളും അത്ഭുതങ്ങളായി മാറട്ടെയെന്ന് ആരാധകർ.
    9/11

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X