twitter
    bredcrumb

    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു

    By Akhil Mohanan
    | Published: Wednesday, June 22, 2022, 20:36 [IST]
    ബോളിവുഡിലെ യുവനിറയിലെ ഗ്ലാമറസ് താരമാണ് കിയാരാ അദ്വാനി. സൗത്ത് ഇന്ത്യയിലും അറിയപ്പെടുന്ന താരം ഏറ്റവും കൂടുതൽ അഭിനയിക്കുന്നത് ഹിന്ദി സിനിമയിലാണ്. നടിയുടെ പുതിയ തുറന്നു പറച്ചിലാണ് ഇപ്പോൾ തരംഗം. അറിയാം കൂടുതൽ
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    1/8
    ഐവറി കളറിൽ മാലാഖയെപ്പോലെയാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറാസ് ലുക്കിലുള്ള ചിത്രങ്ങൾ ഇന്ത്യ മുഴുവനും ഹിറ്റായി കഴിഞ്ഞു.
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    2/8
    സുന്ദരിയായാണ് താരം പുതിയ ലുക്കിൽ വന്നിരിക്കുന്നത്. ബിടൗണിൽ നടിയുടെ ലുക്ക് താരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    3/8
    വരുൺ ദവാനും കിയാരയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ജഗ്ജഗ്ജിയോ. ചിത്രത്തിന്റെ പ്രമോഷന് നടി വന്ന ലുക്കാണ് ഇത്.കോമഡി ഡ്രാമ സിനിമയാണിത്
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    4/8
    സിനിമയുടെ പ്രൊമോഷണൽ ചടങ്ങിനിടെയാണ് താരം സിദ്ധാർഥ് മലഹോത്രയേകുറിച് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ ചർച്ച കിയാരയുടെ വാക്കുകളാണ്.
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    5/8
    കൂടെ അഭിനയിച്ചതിൽ ആരാണ് ഇഷ്ട നടൻ എന്നതിന് സിദ്ധാർഥിന്റെ പേരാണ് കിയാരാ പറഞ്ഞിരിക്കുന്നത്. രണ്ടുപേരും തമ്മിൽ പ്രണയമാണ് എന്നത് വീണ്ടും ഉറപ്പിക്കുന്ന തരത്തിലാണ് ഈ പ്രസ്താവന.
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    6/8
    ബോളിവുഡ് പാപ്പരാസികൾ കുറച്ചു കാലമായി കിയാരയുടെയും സിദ്ധാർഥിന്റെയും പുറകെയാണ്. താരങ്ങൾ പ്രണയത്തിലാണ് എന്ന വാർത്ത വരുന്നത് അവിടെ നിന്നാണ്.
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    7/8
    എന്നാൽ രണ്ടുപേരും ഇത്തരം വാർത്തകളോട് മുഖം തിരിച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ഇപ്പോൾ കിയാറയുടെ ഇന്നത്തെ പ്രസ്താവന പാപ്പറാസികൾ ഏറ്റടുത്തു കഴിഞ്ഞു
    ഐവറിയിൽ തിളങ്ങി കിയാര... 'സിദ് കിയാര' സത്യമാവുന്നോ? താരത്തിന്റെ തുറന്ന് പറച്ചിൽ വൈറലാവുന്നു
    8/8
    ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്ത ബോളിവുഡിൽ കിയാറയും ആഘോഷിക്കപെടുകയാണ്. എന്നാൽ താരങ്ങൾ രണ്ടുപേറും തങ്ങളുടെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X