സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി മൗനി റോയ്; ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    പരമ്പരകളിലൂടെ താരമായി മാറിയ മൗനി പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമാവുകയുമായിരുന്നു. ഇപ്പോഴിതാ സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മൗനി റോയ്. ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
    By Roshily Roy
    | Published: Wednesday, June 29, 2022, 10:13 [IST]
    സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി മൗനി റോയ്; ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
    1/11
    മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൗനി റോയ്. ദോവോം കി ദേവ് മഹാദേവ്, നാഗിന്‍ പരമ്പരകളിലൂടെയാണ് മൗനി റോയ് ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍നായികയായി മാറുന്നത്. 
    മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൗനി റോയ്....
    Courtesy: Mouni Roy Instagram
    സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി മൗനി റോയ്; ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
    2/11
    അക്ഷയ് കുമാര്‍ ചിത്രം ഗോള്‍ഡിലൂടെയാണ് ബോളിവുഡില്‍ നായികയായി അരങ്ങേറുന്നത്. പിന്നീട് കെജിഎഫ് ചാപ്റ്റര്‍ ഒന്നിലെ പാട്ടിലൂടെ തരംഗമായി മാറുകയായിരുന്നു. റോമിയോ അക്ബര്‍ വാള്‍ട്ടര്‍, മെയ്ഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
    അക്ഷയ് കുമാര്‍ ചിത്രം ഗോള്‍ഡിലൂടെയാണ് ബോളിവുഡില്‍ നായികയായി അരങ്ങേറുന്നത്. പിന്നീട്...
    Courtesy: Mouni Roy Instagram
    സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി മൗനി റോയ്; ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
    3/11
    രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ വില്ലത്തിയായിയാണ് മൗനി എത്തുന്നത്.
    രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ...
    Courtesy: Mouni Roy Instagram
    സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി മൗനി റോയ്; ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
    4/11
    മലയാളിയായ സൂരജ് നമ്പ്യാരുമായി കഴിഞ്ഞ ജനുവരിയിലായിരുന്നു മൗനി റോയ് വിവാഹിതയായത്. ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയമായിരുന്നു.
    മലയാളിയായ സൂരജ് നമ്പ്യാരുമായി കഴിഞ്ഞ ജനുവരിയിലായിരുന്നു മൗനി റോയ് വിവാഹിതയായത്. ഇവരുടെ...
    Courtesy: Mouni Roy Instagram
    സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി മൗനി റോയ്; ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
    5/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മൗനി റോയ്
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മൗനി റോയ്
    Courtesy: Mouni Roy Instagram
    സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായി മൗനി റോയ്; ബോളിവുഡ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
    6/11
    അടിപൊളി മേക്കോവറിലാണ് മൗനി റോയ് എത്തിയിരിക്കുന്നത്.
    അടിപൊളി മേക്കോവറിലാണ് മൗനി റോയ് എത്തിയിരിക്കുന്നത്.
    Courtesy: Mouni Roy Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X