ബോളിവുഡിൽ വീണ്ടും തരംഗമായി ജാൻവി; ഹോട്ട് ലുക്കിൽ ഗുഡ് ലക്ക് ജെറിയുമായി താരം

  ബോളിവുഡ് സിനിമ ഇൻഡസ്ടറി എന്നും ഫാഷൻ ലോകവുമായി ഇടപഴകി നിൽക്കുന്ന ഒന്നാണ്. ഇന്ത്യയിലെ ഫാഷൻ ട്രെന്ഡുകൾ പലതും വന്നിട്ടുള്ളത് ബോളിവുഡിൽ നിന്നുമാണ്. അതു കൊണ്ട് ബോളിവുഡ് നായിക നായകന്മാരുടെ പുതിയ ലുക്കുകൾ പലതും ഇന്ത്യ മുഴുവൻ ട്രെൻഡ് ആകാറുണ്ട്. ഇത്തവണ ബിടൗണിനെ പിടിച്ചു കുലുക്കിയിരിക്കുന്നത് താരസുന്ദരി ജാൻവി കപൂർ ആണ്. കാണാം കൂടുതൽ ചിത്രങ്ങൾ
  By Akhil Mohanan
  | Published: Saturday, June 18, 2022, 19:44 [IST]
  ബോളിവുഡിൽ വീണ്ടും തരംഗമായി ജാൻവി; ഹോട്ട് ലുക്കിൽ ഗുഡ് ലക്ക് ജെറിയുമായി താരം
  1/8
  ബോളിവുഡിലെ തകർപ്പൻ സുന്ദരി ജാൻവി കപൂറിന്റെ പുതിയ ലുക്കാണ് ചർച്ച. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്.
  ബോളിവുഡിലെ തകർപ്പൻ സുന്ദരി ജാൻവി കപൂറിന്റെ പുതിയ ലുക്കാണ് ചർച്ച. അതീവ ഗ്ലാമറസ് ലുക്കിലാണ്...
  Courtesy: Janhvi Kapoor Instagram
  ബോളിവുഡിൽ വീണ്ടും തരംഗമായി ജാൻവി; ഹോട്ട് ലുക്കിൽ ഗുഡ് ലക്ക് ജെറിയുമായി താരം
  2/8
  ബ്ലൂ കളർ ഡ്രെസ്സിൽ സെക്സി ലുക്കാണ് ജാൻവി കൊണ്ട് വന്നിരിക്കുന്നത്. ബോളിവുഡ് സുന്ദരിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഫാഷൻ ലോകത്തും ചർച്ചയാവുകയാണ്
  ബ്ലൂ കളർ ഡ്രെസ്സിൽ സെക്സി ലുക്കാണ് ജാൻവി കൊണ്ട് വന്നിരിക്കുന്നത്. ബോളിവുഡ് സുന്ദരിയുടെ പുതിയ...
  Courtesy: Janhvi Kapoor Instagram
  ബോളിവുഡിൽ വീണ്ടും തരംഗമായി ജാൻവി; ഹോട്ട് ലുക്കിൽ ഗുഡ് ലക്ക് ജെറിയുമായി താരം
  3/8
  എൺപതിനായിരം രൂപയുടെ മുകളിൽ വിലമതിക്കും എന്ന് പറയപ്പെടുന്ന കട്ട്‌ ഔട്ട്‌ ഡ്രെസ്സിൽ സൂപ്പർ സെക്സിയാണ് ജാൻവി. ബ്ലൂ ബ്ലാക്ക് കൊമ്പോ താരത്തെ ശരിക്കും സുന്ദരിയാക്കുന്നുണ്ട്.
  എൺപതിനായിരം രൂപയുടെ മുകളിൽ വിലമതിക്കും എന്ന് പറയപ്പെടുന്ന കട്ട്‌ ഔട്ട്‌ ഡ്രെസ്സിൽ സൂപ്പർ...
  Courtesy: Janhvi Kapoor Instagram
  ബോളിവുഡിൽ വീണ്ടും തരംഗമായി ജാൻവി; ഹോട്ട് ലുക്കിൽ ഗുഡ് ലക്ക് ജെറിയുമായി താരം
  4/8
  നടിയുടെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഈ ലുക്കിൽ വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്
  നടിയുടെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഈ ലുക്കിൽ വന്നിരിക്കുന്നത്....
  Courtesy: Janhvi Kapoor Instagram
  ബോളിവുഡിൽ വീണ്ടും തരംഗമായി ജാൻവി; ഹോട്ട് ലുക്കിൽ ഗുഡ് ലക്ക് ജെറിയുമായി താരം
  5/8
  ഗുഡ് ലക്ക് ജെറി എന്ന താരത്തിന്റെ പുതിയ സിനിമയുടെ ആദ്യ ദിന പ്രൊമോഷണൽ ചടങ്ങാണ് നടന്നിരിക്കുന്നത്. ചിത്രം ഹോട്ട്സ്റ്റർ റിലീസ് ആണ്
  ഗുഡ് ലക്ക് ജെറി എന്ന താരത്തിന്റെ പുതിയ സിനിമയുടെ ആദ്യ ദിന പ്രൊമോഷണൽ ചടങ്ങാണ്...
  Courtesy: Janhvi Kapoor Instagram
  ബോളിവുഡിൽ വീണ്ടും തരംഗമായി ജാൻവി; ഹോട്ട് ലുക്കിൽ ഗുഡ് ലക്ക് ജെറിയുമായി താരം
  6/8
  നടി ശ്രീദേവിയുടെ മകളായിരുന്നിട്ടുപോലും ജാൻവി ബോളിവുഡിലെ ഒരു ഭാഗ്യമില്ലാത്ത താരമായാണ് കണക്കാക്കുന്നത്. ഇത് വരെ ഒരു ഹിറ്റ് സിനിമ പോലും താരത്തിന്റെ പേരിൽ ഇല്ല.
  നടി ശ്രീദേവിയുടെ മകളായിരുന്നിട്ടുപോലും ജാൻവി ബോളിവുഡിലെ ഒരു ഭാഗ്യമില്ലാത്ത താരമായാണ്...
  Courtesy: Janhvi Kapoor Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X