twitter
    bredcrumb

    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

    By Ambili John
    | Published: Friday, June 10, 2022, 19:38 [IST]


    സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. വില്ലത്തിയുടെ റോള്‍ ആയിരുന്നെങ്കിലും കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റാൻ നടിയ്ക്ക് സാധിച്ചു. 

    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    1/8
    മോഡലിങ് രംഗത്ത് നിന്നും മിനിസ്‌ക്രീന്‍ നായികയായി മാറിയ നടിയാണ് ഹരിത നായര്‍. ചെറുതും വലുതുമായി അനേകം വേഷങ്ങൾ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയെടുക്കാൻ ഹരിതയ്ക്ക് സാധിച്ചിരുന്നു. 

    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    2/8

    2018 ലെ മിസ് കേരള മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയ ഹരിത ചെന്നൈ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നു. അങ്ങനെ മോഡലിങ്ങില്‍ കഴിവ് തെളിയിച്ച ഹരിത അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. 

    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    3/8
    സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടി ഡബ്‌സ്മാഷ് വീഡിയോസിലൂടെയും കിടിലൻ ഫോട്ടോഷൂട്ട് നടത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു. 
    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    4/8

    സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. അഖിലാണ്ഡേശ്വരിയുടെ മൂത്തമരുമകളാവാന്‍ എത്തുന്ന ഗംഗ എന്ന കഥാപാത്രത്തെയാണ് ഹരിത അവതരിപ്പിച്ചത്. 
    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    5/8
    ചെമ്പരത്തിയിലെ വില്ലത്തിയുടെ റോള്‍ ആയിരുന്നെങ്കിലും കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റാൻ നടിയ്ക്ക് സാധിച്ചു. ശേഷം എൻ്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിലും പ്രധാനപ്പെട്ട വേഷത്തിൽ നടി എത്തിയിരുന്നു. 
    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    6/8
    മോഡലിങ്ങും അഭിനയവും ഒരുമിച്ച് കൊണ്ട് പോവാനാണ് ഹരിത ശ്രമിക്കുന്നത്. ഈ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. 
    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    7/8
    കരിയർ തുടങ്ങിയതിന് ശേഷം സ്വന്തമായി കാർ വാങ്ങിയതിൻ്റെ സന്തോഷം മുൻപ് നടി പറഞ്ഞു. 23 വയസില്‍ ഒരു കാര്‍ വാങ്ങി. 25 വയസില്‍ ഒരു വീടും ഉണ്ടാക്കിയിരിക്കുകയാണ്. 

    സാരിയിൽ അതീവ ഗ്ലാമറസായിഹരിത നായര്‍; സീരിയൽ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
    8/8
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X