തീയേറ്ററില്‍ ആളില്ല, പിന്നെ കേറി കൊളുത്തി; കള്‍ട്ടായി മാറിയ പരാജയ ചിത്രങ്ങള്‍

  തീയേറ്ററിലെത്തിയപ്പോള്‍ പരാജയപ്പെടുകയും എന്നാല്‍ പിന്നീട് ജനപ്രീതി നേടുകയും ചെയ്ത സിനിമകള്‍
  By Abin Mp
  | Published: Thursday, June 16, 2022, 21:49 [IST]
  തീയേറ്ററില്‍ ആളില്ല, പിന്നെ കേറി കൊളുത്തി; കള്‍ട്ടായി മാറിയ പരാജയ ചിത്രങ്ങള്‍
  1/8
  പിന്‍ഗാമിയുടെ പരാജയത്തോടെയാണ് സത്യന്‍ അന്തിക്കാട് ത്രില്ലര്‍ സിനിമകള്‍ ഉപേക്ഷിക്കുന്നത്. പക്ഷെ പിന്നീട് പിന്‍ഗാമി കള്‍ട്ടായി മാറി.
  പിന്‍ഗാമിയുടെ പരാജയത്തോടെയാണ് സത്യന്‍ അന്തിക്കാട് ത്രില്ലര്‍ സിനിമകള്‍...
  തീയേറ്ററില്‍ ആളില്ല, പിന്നെ കേറി കൊളുത്തി; കള്‍ട്ടായി മാറിയ പരാജയ ചിത്രങ്ങള്‍
  2/8
  മമ്മൂട്ടി കോമഡി വേഷത്തിലെത്തിയ പട്ടാളം തീയേറ്ററില്‍ വന്‍ പരാജയമായിരുന്നു. പക്ഷെ ടെലിവിഷനില്‍ ഇന്നും ജനപ്രീയ സിനിമയാണ്.
  മമ്മൂട്ടി കോമഡി വേഷത്തിലെത്തിയ പട്ടാളം തീയേറ്ററില്‍ വന്‍ പരാജയമായിരുന്നു. പക്ഷെ...
  തീയേറ്ററില്‍ ആളില്ല, പിന്നെ കേറി കൊളുത്തി; കള്‍ട്ടായി മാറിയ പരാജയ ചിത്രങ്ങള്‍
  3/8
  ഗപ്പിയാണ് ടൊവിനോയുടെ കരിയര്‍ മാറ്റി മറിക്കുന്നത്. തീയേറ്ററില്‍ പരാജയപ്പെട്ട സിനിമ ടൊറന്റ് വഴി തരംഗമായി മാറുകയായിരുന്നു. 
  ഗപ്പിയാണ് ടൊവിനോയുടെ കരിയര്‍ മാറ്റി മറിക്കുന്നത്. തീയേറ്ററില്‍ പരാജയപ്പെട്ട സിനിമ ടൊറന്റ്...
  തീയേറ്ററില്‍ ആളില്ല, പിന്നെ കേറി കൊളുത്തി; കള്‍ട്ടായി മാറിയ പരാജയ ചിത്രങ്ങള്‍
  4/8
  ആട് ഒരു ഭീകരജീവിയാണ് തീയേറ്ററില്‍ നിലം തൊട്ടില്ല. പക്ഷെ പിന്നീട് തരംഗമായി മാറുകയും രണ്ടാം ഭാഗം ഇറങ്ങുകയും ചെയ്തു.
  ആട് ഒരു ഭീകരജീവിയാണ് തീയേറ്ററില്‍ നിലം തൊട്ടില്ല. പക്ഷെ പിന്നീട് തരംഗമായി മാറുകയും രണ്ടാം...
  തീയേറ്ററില്‍ ആളില്ല, പിന്നെ കേറി കൊളുത്തി; കള്‍ട്ടായി മാറിയ പരാജയ ചിത്രങ്ങള്‍
  5/8
  അയാള്‍ കഥയെഴുതുകയാണ് അന്നത്തെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. തീയേറ്ററില്‍ പരാജയപ്പെട്ട സിനിമ പിന്നീട് ജനപ്രീയമായി മാറുകയായിരുന്നു. 
  അയാള്‍ കഥയെഴുതുകയാണ് അന്നത്തെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു....
  തീയേറ്ററില്‍ ആളില്ല, പിന്നെ കേറി കൊളുത്തി; കള്‍ട്ടായി മാറിയ പരാജയ ചിത്രങ്ങള്‍
  6/8
  തുവാനത്തുമ്പികള്‍, മലയാള സിനിമയിലെ എവര്‍ഗ്രീന്‍ പ്രണയ സിനിമ. പക്ഷെ തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. 
  തുവാനത്തുമ്പികള്‍, മലയാള സിനിമയിലെ എവര്‍ഗ്രീന്‍ പ്രണയ സിനിമ. പക്ഷെ തീയേറ്ററില്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X