സോഷ്യൽ മീഡിയയിൽ തരംഗമായി ഐശ്വര്യ; താരം പെറ്റ് ലവ്വർ ആണോ?

  ഇതെന്തു ഭാവിച്ചാണ്... തലയിൽ കൈവച്ച് ആരാധകർ; നടി ഐശ്വര്യ സുരേഷിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. കാണാം കൂടുതൽ
  By Akhil Mohanan
  | Published: Thursday, June 9, 2022, 14:19 [IST]
  സോഷ്യൽ മീഡിയയിൽ തരംഗമായി ഐശ്വര്യ; താരം പെറ്റ് ലവ്വർ ആണോ?
  1/8
  സൗത്തിലെ പ്രത്യേകിച്ചും മലയാളത്തിലെ ഹോട്ട് നായികയാണ് ഐശ്വര്യ സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ വൈറൽ
  സൗത്തിലെ പ്രത്യേകിച്ചും മലയാളത്തിലെ ഹോട്ട് നായികയാണ് ഐശ്വര്യ സുരേഷ്. താരത്തിന്റെ ഏറ്റവും...
  Courtesy: Aiswarya Suresh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഐശ്വര്യ; താരം പെറ്റ് ലവ്വർ ആണോ?
  2/8
  ഹോട്ട് ലുക്കിൽ പൂച്ചയെ കൈയിൽ പിടിച്ചാണ് താരം വന്നിരിക്കുന്നത്. താരം പെറ്റ് ലവ്ർ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്
  ഹോട്ട് ലുക്കിൽ പൂച്ചയെ കൈയിൽ പിടിച്ചാണ് താരം വന്നിരിക്കുന്നത്. താരം പെറ്റ് ലവ്ർ ആണോ എന്നാണ്...
  Courtesy: Aiswarya Suresh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഐശ്വര്യ; താരം പെറ്റ് ലവ്വർ ആണോ?
  3/8
  നടിയുടെ ഹോട്ട് ലുക്ക് ഇതിനു മുൻപും വന്നിട്ടുണ്ടെടിങ്കിലും ഇത്രയും മനോഹമായി വന്നത് ഇപ്പോഴാണ്. ഹോട്ട് ആണ് ഐശ്വര്യ സുരേഷ്
  നടിയുടെ ഹോട്ട് ലുക്ക് ഇതിനു മുൻപും വന്നിട്ടുണ്ടെടിങ്കിലും ഇത്രയും മനോഹമായി വന്നത് ഇപ്പോഴാണ്....
  Courtesy: Aiswarya Suresh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഐശ്വര്യ; താരം പെറ്റ് ലവ്വർ ആണോ?
  4/8
  മലയാളത്തിലെ ഒറ്റ സിനിമയിലൂടെ ആരാധകരെ താരം സൃഷ്ടിച്ചിട്ടുണ്ട്. കളി എന്ന സിനിനയിലൂടെയാണ് താരം ഹിറ്റായത്
  മലയാളത്തിലെ ഒറ്റ സിനിമയിലൂടെ ആരാധകരെ താരം സൃഷ്ടിച്ചിട്ടുണ്ട്. കളി എന്ന സിനിനയിലൂടെയാണ് താരം...
  Courtesy: Aiswarya Suresh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഐശ്വര്യ; താരം പെറ്റ് ലവ്വർ ആണോ?
  5/8
  കളി എന്ന സിനിമയ്ക്ക് ശേഷം താരം മലയാളത്തിൽ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു
  കളി എന്ന സിനിമയ്ക്ക് ശേഷം താരം മലയാളത്തിൽ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലും നടി...
  Courtesy: Aiswarya Suresh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഐശ്വര്യ; താരം പെറ്റ് ലവ്വർ ആണോ?
  6/8
  അഭിനയത്തേകാളുപരി താരം മോഡലിംഗിൽ ആണ് സജീവം. അനവധി ഹോട്ട് ലുക്കിലുള്ള മോഡൽ ഷൂട്ടുകൾ താരം ചെയ്തിട്ടുണ്ട്
  അഭിനയത്തേകാളുപരി താരം മോഡലിംഗിൽ ആണ് സജീവം. അനവധി ഹോട്ട് ലുക്കിലുള്ള മോഡൽ ഷൂട്ടുകൾ താരം...
  Courtesy: Aiswarya Suresh Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X