twitter
    bredcrumb

    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ

    By Akhil Mohanan
    | Published: Monday, June 20, 2022, 12:25 [IST]
    ഡാൻസ് എന്നും സാനിയയുടെ കൂടെപ്പിറപ്പാണ്. ചെറുപ്പം മുതലേ ഡാൻസ് അഭ്യസിക്കുന്ന താരം പലപ്പോഴും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. താരത്തിന്റെ പുത്തൻ ഡാൻസ് ചിത്രങ്ങൾ കാണാം
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    1/8
    സൂപ്പർ ലുക്കിലാണ് നടി സാനിയ ഇയ്യപ്പൻ വന്നിരിക്കുന്നത്. ഗ്ലാമാറസ് ലുക്കും സ്റ്റൈലൻ സ്റ്റെപ്പും... ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തകർക്കുകയാണ്.
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    2/8
    നടിയുടെ ഡ്രസ്സ് താരത്തെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഹോട്ട് ലുക്കിലാണ് താരം
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    3/8
    മലയാള സിനിമയിലെ ഗ്ലാമറസ് നടിയാണ് സാനിയ. വളരെ കുറച്ചു സിനിമകളിലൂടെ താരം അനവധി ആരാധകരെ സൃഷ്ടിക്കുകയുണ്ടായി
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    4/8
    ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം കരിയർ തുടങ്ങുന്നത്. അവിടെ നിന്നും പിന്നീട് സിനിമയിൽ എത്തുകയായിരുന്നു
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    5/8
    ക്വീൻ ആണ് ആദ്യ സിനിമ. അതിനു മുന്നേ ചില സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ് താരം. ലൂസിഫർ ആണ് താരത്തെ കൂടുതൽ പോപ്പുലർ ആക്കിയത്
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    6/8
    അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ താരം സജീവമാണ്. ഇതിനു പുറമെ മോഡലിംങും ചെയ്യാറുണ്ട് താരം.
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    7/8
    നടിയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പലതും ഇൻസ്റ്റാഗ്രാമിൽ താരംഗമായിട്ടുണ്ട്. ആരാധകർ പലച്ചിത്രങ്ങളും കണ്ടു കണ്ണ്തള്ളിപൊയിട്ടുണ്ട്
    ഡാൻസിൽ പണ്ടേ പൊളിയല്ലേ... ഹോട്ട് ലുക്കും സ്റ്റൈലൻ സ്റ്റെപ്പുമായി സാനിയ
    8/8
    മികച്ച അഭിപ്രായം ലഭിക്കുമ്പോൾ തന്നെ അനവധി നെഗറ്റീവ് കമന്റും താരത്തിനു ലഭിച്ചിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് സാനിയ മുന്നോട്ട് പോകുന്നത്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X