twitter
    bredcrumb

    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?

    By Akhil Mohanan
    | Published: Friday, June 10, 2022, 23:34 [IST]
    സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാമന്ത. ഡൈവേഴ്‌സിനു ശേഷം ഗ്ലാമർ കൂടിയോ എന്നു ആരാധകർ. കാണാം കൂടുതൽ ചിത്രങ്ങൾ
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    1/8
    ആരാധകരെ ഞെട്ടിച്ചിരിക്കയാണ് നടി സാമന്ത. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. സമീപകലത്തേക്കും വച്ചു ഏറ്റവും ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്.
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    2/8
    തെലുങ്കു താരമാണെങ്കിലും താരം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമാണ്. നടിയുടെ ക്യൂട്ട് അഭിനയം തന്നെയാണ് ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    3/8
    അനവധി തമിഴ് തെലുങ്കു സിനിമകളിലൂടെ പോപ്പുലർ ആണ് താരം. സമീപകാലത്തു പുഷ്പ സിനിമയിലെ നടിയുടെ ഐറ്റം ഡാൻസ് വളരെ വിവാദമായിരുന്നു.
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    4/8

    നടൻ നാഗ ചൈതന്യയുമായുള്ള താരത്തിന്റെ വിവാഹവും വിവാഹമോചനവും രാജ്യത്തെ വളരെ വലിയ വാർത്തയായിരുന്നു.
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    5/8
    വിവാഹ മോചന ശേഷം താരം അനവധി നെഗറ്റീവ് കമ്മന്റുകൾ നേരിടേണ്ടി വന്നിരുന്നു. പക്ഷെ അതൊന്നും കാര്യമാകാതെയാണ് താരം മുന്നോട്ട് പോയത്
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    6/8

    നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും താരം ആരാധകരെ ഞെട്ടിക്കാറുണ്ട്
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    7/8
    ഹിറ്റ് സിനിമകൾ മാത്രം സമ്മാനിക്കുന്ന തെലുങ്കിലേ സൂപ്പർ നായികയാണ് സാമന്ത.നടിയുടെ അവസാനം പുറത്തിറങ്ങിയ എല്ലാ സിനിമകളും ഹിറ്റാണ്.
    ഇത് താൻ ഉലക അഴകി; സൂപ്പർ ഹോട്ട് ലുക്കിൽ സാമന്ത, ഡിവോഴ്സിന് ശേഷം ഇത്രയും ഗ്ലാമറസാവുന്നത് എന്തിന്?
    8/8
     സിനിമയ്ക്ക് പുറമെ സീരിസിലും താരം അഭിനയിക്കാറുണ്ട്. ഫാമിലി മാൻ 2ൽ നടിയുടെ അഭിനയം വളരെ മികച്ചതായിരുന്നു

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X