'അച്ഛനാണ് ഹീറോ...'; സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്ന താരങ്ങൾ!

  ഇന്ത്യൻ സിനിമയിലെ നിരവധി നടന്മാർ സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്നവരാണ്. അവരിൽ ചിലർ വിവാഹബന്ധം വേർപ്പെടുത്തിയതിനാൽ മക്കളെ തങ്ങൾക്കൊപ്പം വളർത്തുന്നവരാണ് ചിലരാകട്ടെ വിവാഹിതരാകാതെ സറോ​ഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽ‌കി അച്ഛനെന്ന പദവി ആസ്വദിക്കുന്നവരാണ്
  By Ranjina Mathew
  | Published: Saturday, June 25, 2022, 01:01 [IST]
  'അച്ഛനാണ് ഹീറോ...'; സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്ന താരങ്ങൾ!
  1/8
  നടൻ കമൽഹാസനും സിം​ഗിൾ ഡാഡാണ്. രണ്ടാം ഭാര്യ സരികയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവർ കമൽഹാസന്റെ സംരക്ഷണയിലാണ്.
  നടൻ കമൽഹാസനും സിം​ഗിൾ ഡാഡാണ്. രണ്ടാം ഭാര്യ സരികയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മക്കളായ...
  'അച്ഛനാണ് ഹീറോ...'; സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്ന താരങ്ങൾ!
  2/8
  സംവിധായകനും അവതാരകനും നിർമാതാവുമെല്ലാമായ കരൺ ജോഹർ അമ്പതാം വയസിലും ബാച്ചിലറാണ്. പക്ഷെ സറോ​ഗസിയിലൂടെ ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകി പാരന്റിങും ആസ്വദിക്കുന്നുണ്ട്. 2017ലാണ് കരണിന് സറോ​ഗസിയിലൂടെ കുഞ്ഞുങ്ങൾ പിറന്നത്. 
  സംവിധായകനും അവതാരകനും നിർമാതാവുമെല്ലാമായ കരൺ ജോഹർ അമ്പതാം വയസിലും ബാച്ചിലറാണ്. പക്ഷെ...
  'അച്ഛനാണ് ഹീറോ...'; സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്ന താരങ്ങൾ!
  3/8
  ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ജിതേന്ദ്ര കപൂറിന്റെയും സിനിമാ നിർമാതാവ് ശോഭ കപൂറിന്റെയും മകനായ തുഷാർ കപൂർ. ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ തുഷാർ കപൂറാണ്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു തുഷാർ മകന് ജന്മം നൽകിയത്.
  ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ജിതേന്ദ്ര കപൂറിന്റെയും സിനിമാ...
  'അച്ഛനാണ് ഹീറോ...'; സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്ന താരങ്ങൾ!
  4/8
  നിർ‌മാതാവ് ബോണി കപൂറും ഇപ്പോൾ സിം​ഗിൾ ഡാഡാണ്. താരത്തിന്റെ ആദ്യ ഭാര്യ മോനയും രണ്ടാം ഭാര്യ ശ്രീദേവിയും അന്തരിച്ച ശേഷം ബോണിയുടെ സംരക്ഷണയിലാണ് മക്കളായ ജാൻവിയും അർജുനും ഇവരുടെ സഹോദരങ്ങളുമെല്ലാം. 
  നിർ‌മാതാവ് ബോണി കപൂറും ഇപ്പോൾ സിം​ഗിൾ ഡാഡാണ്. താരത്തിന്റെ ആദ്യ ഭാര്യ മോനയും രണ്ടാം ഭാര്യ...
  'അച്ഛനാണ് ഹീറോ...'; സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്ന താരങ്ങൾ!
  5/8
  ബോളിവുഡ് നടൻ ചന്ദ്രചൂർ സിങും സിം​ഗിൾ ഡാഡ് ലൈഫ് ആസ്വദിക്കുകയാണ്. തേരേ മേരേ സപ്‌നേ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന താരം മകന് വേണ്ടി സിനിമ ഉപേക്ഷിച്ച് പാരന്റിങിൽ ശ്രദ്ധകൊടുത്തിരിക്കുകയാണ്. 
  ബോളിവുഡ് നടൻ ചന്ദ്രചൂർ സിങും സിം​ഗിൾ ഡാഡ് ലൈഫ് ആസ്വദിക്കുകയാണ്. തേരേ മേരേ സപ്‌നേ എന്ന...
  'അച്ഛനാണ് ഹീറോ...'; സിം​ഗിൾ ഡാഡ് പാരന്റിങ് ആഘോഷമാക്കുന്ന താരങ്ങൾ!
  6/8
  വിവാഹബന്ധം വേര്‍പ്പെടുത്തി പിരിഞ്ഞ് താമസിക്കുകയാണ് ബോളിവുഡിന്‍റെ സ്റ്റൈലിഷ് മാന്‍ ഹൃത്വിക് റോഷനും ഭാര്യ സൂസാനയും. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഹൃത്വിക്കും ഭാര്യയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. രണ്ട് ആണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മക്കള്‍ ഹൃത്വിക്കിനൊപ്പമാണ് താമസിക്കുന്നത്.
  വിവാഹബന്ധം വേര്‍പ്പെടുത്തി പിരിഞ്ഞ് താമസിക്കുകയാണ് ബോളിവുഡിന്‍റെ സ്റ്റൈലിഷ് മാന്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X