ബോളിവുഡ് മുതല്‍ മോളിവുഡ് വരെ; മതം മാറിയ നായികമാര്‍

  ഇന്ത്യന്‍ സിനിമയില്‍ മതം മാറിയ ചില മുന്‍നിര നായികമാര്‍

  By Abin Mp
  | Published: Tuesday, June 21, 2022, 22:12 [IST]
  ബോളിവുഡ് മുതല്‍ മോളിവുഡ് വരെ; മതം മാറിയ നായികമാര്‍
  1/8
  ക്രിസ്ത്യന്‍ മത വിശ്വാസിയായിരുന്നു നയന്‍താര. പിന്നീട് താരം ഹിന്ദുമതത്തിലേക്ക് മാറുകയായിരുന്നു
  ക്രിസ്ത്യന്‍ മത വിശ്വാസിയായിരുന്നു നയന്‍താര. പിന്നീട് താരം ഹിന്ദുമതത്തിലേക്ക്...
  ബോളിവുഡ് മുതല്‍ മോളിവുഡ് വരെ; മതം മാറിയ നായികമാര്‍
  2/8
  ഹിന്ദു മതവിശ്വാസിയായിരുന്ന ഷര്‍മിള ടാഗോര്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു പിന്നീട്.
  ഹിന്ദു മതവിശ്വാസിയായിരുന്ന ഷര്‍മിള ടാഗോര്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു പിന്നീട്.
  ബോളിവുഡ് മുതല്‍ മോളിവുഡ് വരെ; മതം മാറിയ നായികമാര്‍
  3/8
  ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ജോമോള്‍ ഹിന്ദു മതം സ്വീകരിച്ച് ഗൗരിയായി മാറി.
  ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ജോമോള്‍ ഹിന്ദു മതം സ്വീകരിച്ച് ഗൗരിയായി മാറി.
  ബോളിവുഡ് മുതല്‍ മോളിവുഡ് വരെ; മതം മാറിയ നായികമാര്‍
  4/8
  ലിസി പ്രിയദര്‍ശനെ വിവാഹം കഴിക്കാനായി ഹിന്ദു മതത്തിലേക്ക് മാറുകയും ലക്ഷ്മി എന്ന പേര് സ്വീകരിക്കുകയുമായിരുന്നു
  ലിസി പ്രിയദര്‍ശനെ വിവാഹം കഴിക്കാനായി ഹിന്ദു മതത്തിലേക്ക് മാറുകയും ലക്ഷ്മി എന്ന പേര്...
  ബോളിവുഡ് മുതല്‍ മോളിവുഡ് വരെ; മതം മാറിയ നായികമാര്‍
  5/8
  വിവാഹം കഴിക്കാനായി ഹേമ മാലിനിയും ധര്‍മേന്ദ്രയും മതം മാറുകയും ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു
  വിവാഹം കഴിക്കാനായി ഹേമ മാലിനിയും ധര്‍മേന്ദ്രയും മതം മാറുകയും ഇസ്ലാം മതം...
  ബോളിവുഡ് മുതല്‍ മോളിവുഡ് വരെ; മതം മാറിയ നായികമാര്‍
  6/8
  ഹിന്ദു മതവിശ്വാസിയായിരുന്ന മാതു മതം മാറി ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു
  ഹിന്ദു മതവിശ്വാസിയായിരുന്ന മാതു മതം മാറി ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X