twitter
    bredcrumb

    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.

    By Roshily Roy
    | Published: Sunday, June 26, 2022, 17:02 [IST]
    മലയാളത്തിലെ യുവനടികളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയ ശേഷമാണ് ഗായത്രി സിനിമയിലെത്തുന്നത്. ഗായത്രിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    1/11
    2015-ല്‍ റിലീസായ കുഞ്ചാക്കോ ബോബന്‍ നായകവേഷത്തിലെത്തിയ ജംമ്‌നാപ്യാരിയാണ് ഗായത്രിയുടെ ആദ്യ ചിത്രം. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ഗായത്രിയ്ക്ക് കഴിഞ്ഞിരുന്നു.
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    2/11

    പിന്നീട് ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.  99 ക്രൈം സ്‌റ്റോറിയാണ് ഗായത്രിയുടെ ഒടുവില്‍ പുറത്തിറങ്ങിയത്. എസ്‌കേപ്പാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    3/11
    ഇതിനോടകം തന്നെ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    4/11
    തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന പ്രകൃതമാണ് ഗായത്രിയുടേത്. അതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന് നേരെ സോഷ്യല്‍ മീഡിയ ട്രോളുകളും ശക്തമായിരുന്നു.
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    5/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഗായത്രി സുരേഷ്
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    6/11
    അടിപൊളി മേക്കോവറിലാണ് ഗായത്രി സുരേഷ് എത്തിയിരിക്കുന്നത്.
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    7/11
    സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായത്രി സുരേഷ്
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    8/11
    സ്റ്റൈലിഷ്  ലുക്കിലാണ് ഗായത്രി സുരേഷ് എത്തിയിരിക്കുന്നത്. 
    ആളിത്തിരി സീരിയസിലാണ്; കിടിലന്‍ ലുക്കില്‍ ഗായത്രി, പുത്തൻ ചിത്രങ്ങൾ കാണാം.
    9/11
    ഗായത്രിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X