വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കാം; പുതിയ ലുക്കിൽ നിഖില

  നിഖില അല്ലെങ്കിലും സുന്ദരിയല്ല. ഏതു വസ്ത്രം ധരിച്ചാലും സ്റ്റൈലായി വരാനുള്ള കഴിവുള്ള താരമാണ് നിഖില വിമൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
  By Akhil Mohanan
  | Published: Thursday, June 16, 2022, 14:52 [IST]
  വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കാം; പുതിയ ലുക്കിൽ നിഖില
  1/8
  സാരിയിൽ സൂപ്പർ ലുക്കിൽ നടി നിഖില വിമൽ.മലയാളത്തിലെ വളർന്നു വരുന്നു സൂപ്പർ താരമാണ് നിഖില വിമൽ. നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്
  സാരിയിൽ സൂപ്പർ ലുക്കിൽ നടി നിഖില വിമൽ.മലയാളത്തിലെ വളർന്നു വരുന്നു സൂപ്പർ താരമാണ് നിഖില വിമൽ....
  Courtesy: Nikhila Vimal Instagram
  വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കാം; പുതിയ ലുക്കിൽ നിഖില
  2/8
  മലയാളത്തിൽ ഹേറ്റേഴ്‌സ് കുറവുള്ള താരമാണ് നിഖില. അടുത്തിടെ ഇറങ്ങിയ താരത്തിന്റെ എല്ലാ സിനിമകളും ഹിറ്റാണ്. ജോ ആൻഡ് ജോ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.
  മലയാളത്തിൽ ഹേറ്റേഴ്‌സ് കുറവുള്ള താരമാണ് നിഖില. അടുത്തിടെ ഇറങ്ങിയ താരത്തിന്റെ എല്ലാ...
  Courtesy: Nikhila Vimal Instagram
  വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കാം; പുതിയ ലുക്കിൽ നിഖില
  3/8
  സാരിയിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. ഏതു വസ്ത്രവും ഇണങ്ങുന്ന നടിയ്ക്ക് സാരി കൂടുതലും ചേരാറുണ്ട്.
  സാരിയിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. ഏതു വസ്ത്രവും ഇണങ്ങുന്ന നടിയ്ക്ക് സാരി...
  Courtesy: Nikhila Vimal Instagram
  വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കാം; പുതിയ ലുക്കിൽ നിഖില
  4/8
  ക്യൂട്ട് ലുക്കുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന് വൈറലാവാറുണ്ട്.
  ക്യൂട്ട് ലുക്കുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ...
  Courtesy: Nikhila Vimal Instagram
  വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കാം; പുതിയ ലുക്കിൽ നിഖില
  5/8
  അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ സജീവമാണ് താരം. നടിയുടെ അനവധി മോഡൽ ഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാവാറുണ്ട്.
  അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ സജീവമാണ് താരം. നടിയുടെ അനവധി മോഡൽ ഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ...
  Courtesy: Nikhila Vimal Instagram
  വിവാദങ്ങളിൽ നിന്ന് വിട്ട് നിൽക്കാം; പുതിയ ലുക്കിൽ നിഖില
  6/8
  സമീപകാലത്തു ബീഫ്‌ കഴിക്കുന്നതുമായി ബന്ധപ്പെട്ട് നിഖിലയുടെ പേരും മീഡിയയിൽ നിറഞ്ഞിരുന്നു. ബീഫ് വിഷയത്തിൽ തന്റെ നിലപാട് പറഞ്ഞത് പലർക്കും ഇഷ്ടമായില്ല എന്നതാണ് കാരണം
  സമീപകാലത്തു ബീഫ്‌ കഴിക്കുന്നതുമായി ബന്ധപ്പെട്ട് നിഖിലയുടെ പേരും മീഡിയയിൽ നിറഞ്ഞിരുന്നു....
  Courtesy: Nikhila Vimal Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X