twitter
    bredcrumb

    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍

    By Roshily Roy
    | Published: Saturday, June 18, 2022, 19:29 [IST]
    ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി താരമാണ് ഇന്ത്യ ജാർവിസ്. അമേരിക്കന്‍ ചലച്ചിത്ര നടിയായ ഇന്ത്യ ജാര്‍വിസിന്റെ ആദ്യ മലയാള സിനിമയായിരുന്നു കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്. 
    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    1/11

    2/11
    ചിത്രത്തിൽ ടൊവിനോയുടെ നായികയായിയാണ് ഇന്ത്യ ജാർവിസ് എത്തുന്നത്. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്രക്കെ എത്തുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ടോവിനോ കൂടുന്നതുമൊക്കെയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    3/11
    ഇന്ത്യയുടെ മാതാപിതാക്കൾക്ക് ഇന്ത്യ രാജ്യത്തോടുള്ള ഇഷ്ടം കൊണ്ടാണ് മകൾക്ക് ഇന്ത്യയെന്ന പേര് നൽകിയത്.
    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    4/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഇന്ത്യ ജാർവിസ്
    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    5/11
    അടിപൊളി മേക്കോവറിലാണ് ഇന്ത്യ ജാർവിസ് എത്തിയിരിക്കുന്നത്.
    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    6/11

    സോഷ്യൽ മീഡിയയിൽ സജീവമാണ് ഇന്ത്യ ജാർവിസ്
    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    7/11
    സ്റ്റൈലിഷ്  ലുക്കിലാണ് ഇന്ത്യ ജാർവിസ് എത്തിയിരിക്കുന്നത്. 
    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    8/11
    ഇന്ത്യ ജാര്‍വിസിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
    സൂപ്പര്‍ കൂള്‍ ലുക്കില്‍ ടൊവീനോയുടെ നായിക; ഇന്ത്യ ജാര്‍വിസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍
    9/11
    അതീവ സുന്ദരിയായി ഇന്ത്യ ജാർവിസ്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X