നാഗ ചൈതന്യയെ മയക്കിയ സുന്ദരി ഇവിടെ.... ശോഭിതയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്? അറിയാം കൂടുതൽ

    സൗത്ത് ഇന്ത്യ മാത്രമല്ല മുഴുവൻ ഇന്ത്യയും ഞെട്ടിയ വാർത്തയായിരുന്നു നാഗ ചൈതന്യ സാമന്ത വേർപിരിയൽ. ഇരുവരുടെയും വിവാഹം ആഘോഷിച്ച ജനങ്ങൾക്ക് ഞെട്ടുന്ന വാർത്തയായിരുന്നു തങ്ങളുടെ ഡിവോഴ്സ്. രണ്ടുപേരും. ഒരുമിച്ചെടുത്ത തീരുമാനത്തിന് പുറകിലെ കാരണം ഇന്നും ഒരു രഹസ്യമാണ്. എന്നാൽ ആ രഹസ്യവും പുറത്തായി എന്നാണ് മീഡിയ ലോകം പറയുന്നത്. ശോഭിത ധൂലിപാല, നടിയാണ് അ രഹസ്യ കാരണം എന്നാണ് ഇപ്പോൾ പറയപ്പെരുന്നത്. അറിയാം കൂടുതൽ
    By Akhil Mohanan
    | Published: Friday, June 24, 2022, 15:36 [IST]
    നാഗ ചൈതന്യയെ മയക്കിയ സുന്ദരി ഇവിടെ.... ശോഭിതയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്? അറിയാം കൂടുതൽ
    1/8
    ദുൽഖറിന്റെ നായിക, കുറുപ്പ് സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ അന്യഭാഷ നടി എന്നത് മാത്രമായിരുന്നു ശോഭിത മലയാളികൾക്ക്. എന്നാൽ ഇന്ന് ഇന്ത്യ മുഴുവൻ തിരയുകയാണ് താരത്തെ.
    ദുൽഖറിന്റെ നായിക, കുറുപ്പ് സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ അന്യഭാഷ നടി എന്നത്...
    Courtesy: Sobhita Dhulipala Instagram
    നാഗ ചൈതന്യയെ മയക്കിയ സുന്ദരി ഇവിടെ.... ശോഭിതയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്? അറിയാം കൂടുതൽ
    2/8
    സാമന്ത നാഗ ചൈതന്യ വിവാഹ ബന്ധം വേർപിരിയാന് ശോഭിതയാണ് കാരണം എന്നതാണ് ഇപ്പോൾ സൗത്തിലെ ഏറ്റവും വലിയ വാർത്ത
    സാമന്ത നാഗ ചൈതന്യ വിവാഹ ബന്ധം വേർപിരിയാന് ശോഭിതയാണ് കാരണം എന്നതാണ് ഇപ്പോൾ സൗത്തിലെ ഏറ്റവും...
    Courtesy: Sobhita Dhulipala Instagram
    നാഗ ചൈതന്യയെ മയക്കിയ സുന്ദരി ഇവിടെ.... ശോഭിതയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്? അറിയാം കൂടുതൽ
    3/8
    നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്നും താരങ്ങൾ രണ്ടുപേർ ഒരുമിച്ച് യാത്രചെയ്‌തെന്നും നടിയുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് നാഗ ചൈതന്യ വന്നിട്ടുണ്ടെന്നതുമാണ് മീഡിയ പറയുന്നത്
    നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്നും താരങ്ങൾ രണ്ടുപേർ ഒരുമിച്ച് യാത്രചെയ്‌തെന്നും...
    Courtesy: Sobhita Dhulipala Instagram
    നാഗ ചൈതന്യയെ മയക്കിയ സുന്ദരി ഇവിടെ.... ശോഭിതയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്? അറിയാം കൂടുതൽ
    4/8
    സാമാന്തയുടെ വേർപിരിയലിനു കാരണം അന്വേഷിച്ചു നടന്ന പാപ്പാരാസികൾ തേടിനടന്ന കാരണം തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
    സാമാന്തയുടെ വേർപിരിയലിനു കാരണം അന്വേഷിച്ചു നടന്ന പാപ്പാരാസികൾ തേടിനടന്ന കാരണം തന്നെയാണ്...
    Courtesy: Sobhita Dhulipala Instagram
    നാഗ ചൈതന്യയെ മയക്കിയ സുന്ദരി ഇവിടെ.... ശോഭിതയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്? അറിയാം കൂടുതൽ
    5/8
    എന്നാൽ ഇതെല്ലാം സമാന്തയുടെ പിആർ വർക്കാണെന്നും പറഞ്ഞു വന്ന നാഗ ചൈതന്യ ആരാധകറുടെ വായടപ്പിക്കുന്ന മറുപടിയാണ് താരം ട്വിറ്റെറിലൂടെ നൽകിയത്
    എന്നാൽ ഇതെല്ലാം സമാന്തയുടെ പിആർ വർക്കാണെന്നും പറഞ്ഞു വന്ന നാഗ ചൈതന്യ ആരാധകറുടെ...
    Courtesy: Sobhita Dhulipala Instagram
    നാഗ ചൈതന്യയെ മയക്കിയ സുന്ദരി ഇവിടെ.... ശോഭിതയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്? അറിയാം കൂടുതൽ
    6/8
    ഹിന്ദിയിലെയും തെലുങ്കിലെയും സൂപ്പർ നായികയാണ് ശോഭിത. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാമൺ രാഘവ് 2.0 ആണ് താരത്തിന്റെ ആദ്യ സിനിമ. പിന്നീട് തെലുങ്കിൽ അഭിനയിക്കുകയായിരുന്നു
    ഹിന്ദിയിലെയും തെലുങ്കിലെയും സൂപ്പർ നായികയാണ് ശോഭിത. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാമൺ രാഘവ്...
    Courtesy: Sobhita Dhulipala Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X