twitter
    bredcrumb

    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌

    By Roshily Roy
    | Updated: Wednesday, July 6, 2022, 17:02 [IST]
    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റംസി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാംഗം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഐഷുവിനെക്കുറിച്ച് കൂടുതൽ അറിയാം 

    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    1/11
    2019 ഡിസംബർ 19 ന് ആണ് മൗനരാംഗം പരമ്പര ആരംഭിച്ചത്. വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരങ്ങളായ നലീഫും ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. 
    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    2/11
    ഏഷ്യനെറ്റിൽ മികച്ച അഭിപ്രായം നേടി പരമ്പര ജൈത്രയാത്ര തുടരുകയാണ്. മൗനരാഗത്തിൽ സംസാരിക്കാത്ത പെൺകുട്ടിയെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. 
    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    3/11
    കുടുബത്തിൽ നിന്ന് വേണ്ടവിധത്തിലുള്ള പരിഗണന ലഭിക്കാത്ത കല്യാണിയുടെ ജീവിതത്തിലേയ്ക്ക് കിരൺ എന്ന ചെറുപ്പക്കാരൻ എത്തുന്നതും ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. 
    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    4/11
    നടൻ നലീഫാണ് ഐഷുവിന്റെ നായകൻ കിരൺ ആയി എത്തുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    5/11
    ബഹുമാനം എന്താണെന്ന് നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ, അതിന് ശ്രദ്ധിക്കപ്പെടുന്നതിലും മധുരമുണ്ടന്നാണ് ഐഷുവിന്റെ അഭിപ്രായം.
    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    6/11
    സീരിയലിൽ മിണ്ടാൻ കഴിയാത്ത ഒരു നാടൻ കുട്ടിയായി വരുന്ന ഐഷു എന്നാൽ റിയൽ ലൈഫിയിൽ അടിപൊളിയും കാണാൻ ഹോട്ടുമാണെന്നാണ് ആരാധകർ പറയുന്നത്. 

    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    7/11
    ഐഷുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ കണ്ടാലും അങ്ങനെ പറയു. ഈ അടുത്ത് ഐഷുവിന്റെ ദുബായ് യാത്ര  വാർത്തകളിൽ ഇടം പിടിച്ചിരുന്നു 
    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    8/11
    തമിഴ് സീരിയൽ നടിയാണ് ഐശ്വര്യ. മൗനരാഗത്തിലൂടെയാണ് ഐഷു മലയാളത്തിൽ അഭിനയിക്കുന്നത്.
    മൗനരാഗം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കല്യാണി, എന്നാൽ റിയൽ ലൈഫിയിൽ താരം പൊളിയാണ്‌
    9/11
    മൗനരാഗം പോലെത്തന്നെ ഐഷുവിന്റെ തമിഴ് സീരിയലുകളും ഹിറ്റാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X