twitter
    bredcrumb

    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം

    By Akhil Mohanan
    | Published: Wednesday, July 6, 2022, 15:17 [IST]
    സൗത്തിലെ പുതിയ താരോദയം ആണ് കൃതി ഷെട്ടി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെലുങ്കിൽ വളർന്നു വന്ന താരം. വിരലിലെന്നാവുന്ന സിനിമകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ അറിയാം
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    1/8
    സൂപ്പർ ക്യൂട്ട് ലുക്കിലാണ് കൃതി വന്നിരിക്കുന്നത്. നടിയുടെ പുതിയ സിനിമയുടെ പ്രൊമോഷൻ ഭാഗമാണ് താരത്തിന്റെ മേക്കഓവർ.
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    2/8
    പച്ച ഡ്രെസ്സിൽ കറുപ്പ് ഡോട്ട് ഉള്ള ഡ്രെസ്സിൽ അതീവ സുന്ദരിയാണ് താരം. നടി തന്റെ റിലീസിന് ഒരുങ്ങുന്ന സിനിമയുടെ പ്രൊമോഷനിലാണ് താരം
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    3/8
    ദി വാരിയർ എന്ന തമിഴ് തെലുങ്ക് ബൈലിംഗൽ സിനിമയാണ് ഇത്. എൻ ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന സിനിമയിൽ റാം പോത്തിനേനി ആണ് നായകൻ
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    4/8
    തന്റെ സിനിമ വിശേഷങ്ങൾ പറയുകയാണ് കൃതി. ലിങ്കുസ്വാമി എന്ന ബ്രാൻഡ് ആണ് ഈ സിനിമ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം എന്നാണ് നടി പറയുന്നത്
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    5/8
    റാമിനൊപ്പം അഭിനയിച്ചതിനെപ്പറ്റിയും താരം പറയുന്നുണ്ട്. വളരെ സിംപിൾ ആയുള്ള വ്യക്തിയാണ് റാം. അദ്ദേഹത്തിന്റെ എനർജി വേറെ ലെവൽ ആണ്. അതിനൊപ്പം എത്തുമോ എന്നതും തുടക്കത്തിൽ സംശയമുണ്ടായിരുന്നു, കൃതി പറയുന്നു
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    6/8
    എന്നാൽ റാം വളരെ സപ്പോർറ്റീവ് ആണെന്നും അതിനാൽ അഭിനയിക്കാൻ വളരെ പെട്ടന്ന് കഴിഞ്ഞെന്നുമാണ് നടി പറയുന്നത്
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    7/8
    തെലുങ്കിലാണ് കൃതി ഷെട്ടി ആദ്യമായി അഭിനയിക്കുന്നത്. ഉപ്പെന്ന എന്ന സിനിമയായിരുന്നു. 100 കോടി ക്ലബ്ബിൽ കയറിയ സിനിമയായിരുന്നു അത്.
    റാം എന്നാൽ കൂൾ, കൃതി മഹാലക്ഷ്മിയാകുമ്പോൾ... വാരിയർ വിശേഷങ്ങളുമായി താരം
    8/8
    സൂപ്പർ 30 എന്ന സിനിമയിൽ സ്റ്റുഡന്റായി ചെറിയ വേഷം ചെയ്ത്ങ്കിലും ഉപ്പെന്ന ആണ് കൃതി ആദ്യമായി നായികയായത്

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X