'അവർക്ക് ക്ഷമിക്കാൻ മാത്രമേ കഴിയൂ, മറക്കാൻ കഴിയില്ല' തന്റെ ആശയങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

  സല്ലാപത്തിലെ  രാധ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച താരമാണ്  മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ മഞ്ജുവിന്റെ വാക്കുകളാണ് വൈറൽ, കൂടുതൽ വായിക്കാം 
  By Roshily Roy
  | Published: Friday, July 8, 2022, 12:42 [IST]
  'അവർക്ക് ക്ഷമിക്കാൻ മാത്രമേ കഴിയൂ, മറക്കാൻ കഴിയില്ല' തന്റെ ആശയങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
  1/11
  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. 1995 ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് തൊട്ട് പിന്നാലെ പുറത്ത് ഇറങ്ങിയ സല്ലാപത്തിലൂടെയാണ്.  
  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. 1995 ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ്...
  Courtesy: Manju Warrier Instagram
  'അവർക്ക് ക്ഷമിക്കാൻ മാത്രമേ കഴിയൂ, മറക്കാൻ കഴിയില്ല' തന്റെ ആശയങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
  2/11
  തുടക്കം മുതൽ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിനെ തേടി എത്തിയിരുന്നത്. സൂപ്പർ താരങ്ങളോടൊപ്പം സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്. 
  തുടക്കം മുതൽ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിനെ തേടി എത്തിയിരുന്നത്....
  Courtesy: Manju Warrier Instagram
  'അവർക്ക് ക്ഷമിക്കാൻ മാത്രമേ കഴിയൂ, മറക്കാൻ കഴിയില്ല' തന്റെ ആശയങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
  3/11
  സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും മഞ്ജുവിന്റെ ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്താറുണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ ആവേശത്തോടെയായിരുന്നു മഞ്ജുവിന്റെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്.
  സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും മഞ്ജുവിന്റെ ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ സ്വീകരണ...
  Courtesy: Manju Warrier Instagram
  'അവർക്ക് ക്ഷമിക്കാൻ മാത്രമേ കഴിയൂ, മറക്കാൻ കഴിയില്ല' തന്റെ ആശയങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
  4/11
  2014 ൽ പുറത്ത് ഇറങ്ങിയ റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിൽ മടങ്ങി എത്തുന്നത്. ചിത്ര നിരുപമ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യത്തെ പോലെ തന്നെ ഇരുകൈളും നീട്ടിയാണ് മഞ്ജുവിനെ മലയാളി പ്രേക്ഷകർ രണ്ടാം വരവിലും സ്വീകരിച്ചത്. 
  2014 ൽ പുറത്ത് ഇറങ്ങിയ റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിൽ...
  Courtesy: Manju Warrier Instagram
  'അവർക്ക് ക്ഷമിക്കാൻ മാത്രമേ കഴിയൂ, മറക്കാൻ കഴിയില്ല' തന്റെ ആശയങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
  5/11
  താരത്തിന്റെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കുകയായിരുന്നു. പിന്നീട് മഞ്ജുവിന് വേണ്ടി സിനിമകൾ അണിയറയിൽ ഒരുങ്ങുകയായിരുന്നു. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. 
  താരത്തിന്റെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കുകയായിരുന്നു. പിന്നീട് മഞ്ജുവിന് വേണ്ടി സിനിമകൾ...
  Courtesy: Manju Warrier Instagram
  'അവർക്ക് ക്ഷമിക്കാൻ മാത്രമേ കഴിയൂ, മറക്കാൻ കഴിയില്ല' തന്റെ ആശയങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
  6/11
  ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു മഞ്ജു ഓരോ തവണയും സ്ക്രീനിൽ എത്തിയിരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടായിരുന്നു നടി എത്തിയത്. സിനിമ പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു ഓരോ തവവണയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഗെറ്റപ്പിലായിരുന്നു നടി എത്തിയിരുന്നത്. 
  ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു മഞ്ജു ഓരോ തവണയും സ്ക്രീനിൽ എത്തിയിരുന്നത്....
  Courtesy: Manju Warrier Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X