'അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനുമറിയാം....'; പാട്ടുപാടി വിസ്മയിപ്പിച്ച ബോളിവുഡ് താരങ്ങൾ!

  അഭിനയിക്കാൻ മാത്രമല്ല ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള നിരവധി താരങ്ങൾ ഇന്ന് ഇന്ത്യൻ സിനിമയിലുണ്ട്. സംവിധാനം, അഭിനയം, തിരക്കഥ രചന, ​ഗാന രചന, ​​ഗാനാലാപനം തുടങ്ങി എല്ലാ മേഖലയിലും ശോഭിക്കുന്നവരാണ് ഏറെയും താരങ്ങൾ. അക്കൂട്ടത്തിൽ അഭിനയത്തിന് പുറനെ പിന്നണി പാടിയും വിസ്മയിപ്പിച്ച ചില ബോളിവുഡ് താരങ്ങളുണ്ട് അവരെ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Thursday, June 23, 2022, 23:57 [IST]
  'അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനുമറിയാം....'; പാട്ടുപാടി വിസ്മയിപ്പിച്ച ബോളിവുഡ് താരങ്ങൾ!
  1/8
  2013ൽ മാധുരി ദീക്ഷിത് തന്റെ ആദ്യ ഇംഗ്ലീഷ് ഗാനമായ കാൻഡിൽ പുറത്തിറക്കി ​ഗായികയായുള്ള കഴിവും തെളിയിച്ചു. ശേഷം  ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
  2013ൽ മാധുരി ദീക്ഷിത് തന്റെ ആദ്യ ഇംഗ്ലീഷ് ഗാനമായ കാൻഡിൽ പുറത്തിറക്കി ​ഗായികയായുള്ള കഴിവും...
  Courtesy: facebook
  'അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനുമറിയാം....'; പാട്ടുപാടി വിസ്മയിപ്പിച്ച ബോളിവുഡ് താരങ്ങൾ!
  2/8
  നടനും ഗായകനും സംഗീതജ്ഞനുമായ ആയുഷ്മാൻ ഖുറാന തന്റെ ആദ്യ ചിത്രമായ വിക്കി ഡോണറിൽ പാനി ദാ രംഗ് എന്ന ​ഗാനം ആലപിച്ചപ്പോഴാണ് അദ്ദേഹത്തിലെ ​ഗായകനെ ലോകം ആഘോഷിച്ചത്. അതിനുശേഷം അദ്ദേഹം അന്ധാധുൻ അടക്കമുള്ള സിനിമകളിലും പിന്നണി പാടി.
  നടനും ഗായകനും സംഗീതജ്ഞനുമായ ആയുഷ്മാൻ ഖുറാന തന്റെ ആദ്യ ചിത്രമായ വിക്കി ഡോണറിൽ പാനി ദാ രംഗ് എന്ന...
  Courtesy: facebook
  'അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനുമറിയാം....'; പാട്ടുപാടി വിസ്മയിപ്പിച്ച ബോളിവുഡ് താരങ്ങൾ!
  3/8
  2008ൽ പുറത്തിറങ്ങി തന്റെ ആദ്യ ചിത്രമായ റോക്ക് ഓണിലൂടെ  നിർമ്മാതാവും സംവിധായകനും നടനുമായ ഫർഹാൻ അക്തർ ​ഗായകനായും മാറി.  അഞ്ച് ഗാനങ്ങൾക്ക് അദ്ദേഹം സിനിമയിൽ ശബ്ദം നൽകി. അവയെല്ലാം വൻ ഹിറ്റുകളായി. ഹൃത്വിക് റോഷൻ, അഭയ് ഡിയോൾ എന്നിവർക്കൊപ്പം സിന്ദഗി നാ മിലേഗി ദൊബാര എന്ന ചിത്രത്തിലെ സെനോറിറ്റ എന്ന ഗാനവും അദ്ദേഹം ആലപിച്ചു.
  2008ൽ പുറത്തിറങ്ങി തന്റെ ആദ്യ ചിത്രമായ റോക്ക് ഓണിലൂടെ  നിർമ്മാതാവും സംവിധായകനും നടനുമായ ഫർഹാൻ...
  Courtesy: facebook
  'അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനുമറിയാം....'; പാട്ടുപാടി വിസ്മയിപ്പിച്ച ബോളിവുഡ് താരങ്ങൾ!
  4/8
  ശ്രദ്ധ കപൂർ പ്രധാന വേഷം ചെയ്ത ഏക് വില്ലൻ എന്ന ചിത്രത്തിലെ ഗലിയാൻ എന്ന പാട്ടിന്റെ അൺപ്ലഗ്ഡ് വേർഷൻ  താരം തന്നെ പാടിയിട്ടുണ്ട്. റോക്ക് ഓൺ 2 എന്ന സിനിമയിലും ശ്രദ്ധ നിരവധി ഗാനങ്ങൾ ആലപിച്ചു.  ഒരു ഗായിക എന്ന നിലയിലും ശ്രദ്ധ ഇപ്പോൾ പ്രശസ്തയാണ്. 
  ശ്രദ്ധ കപൂർ പ്രധാന വേഷം ചെയ്ത ഏക് വില്ലൻ എന്ന ചിത്രത്തിലെ ഗലിയാൻ എന്ന പാട്ടിന്റെ അൺപ്ലഗ്ഡ്...
  Courtesy: facebook
  'അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനുമറിയാം....'; പാട്ടുപാടി വിസ്മയിപ്പിച്ച ബോളിവുഡ് താരങ്ങൾ!
  5/8
  തൊട്ടതെല്ലാം പൊന്നാക്കുന്ന ബോളിവുഡിലെ സൂപ്പർ നായിക ആലിയ ഭട്ടിനുള്ളിലും ഒരു ​ഗായികയുണ്ട്. സംജവാൻ, ഇക്ക് കുടി, ഹംസഫർ എന്നിവ ആലിയ പാടിയ വൈറലായ ​ഗാനങ്ങളിൽ ചിലത് മാത്രമാണ്. 
  തൊട്ടതെല്ലാം പൊന്നാക്കുന്ന ബോളിവുഡിലെ സൂപ്പർ നായിക ആലിയ ഭട്ടിനുള്ളിലും ഒരു ​ഗായികയുണ്ട്....
  Courtesy: facebook
  'അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനുമറിയാം....'; പാട്ടുപാടി വിസ്മയിപ്പിച്ച ബോളിവുഡ് താരങ്ങൾ!
  6/8
  ബോളിവുഡ് ഭായ്ജാൻ സൽമാൻ ഖാൻ നടനും നിർമ്മാതാവും മാത്രമല്ല സിങ്ങർ കൂടിയാണ്. തന്റെ കരിയറിൽ നിരവധി മികച്ച ഗാനങ്ങൾക്ക് അദ്ദേഹം ഇതിനോടകം ശബ്ദം നൽകിയിട്ടുണ്ട്. അദ്ദേഹം ആലപിച്ച മെയിൻ ഹൂൻ ഹീറോ തേരാ, ജാഗ് ഘൂമേയ, ഹാംഗ് ഓവർ എന്നീ ഗാനങ്ങൾ ഏറെ പ്രശസ്തമാണ്.
  ബോളിവുഡ് ഭായ്ജാൻ സൽമാൻ ഖാൻ നടനും നിർമ്മാതാവും മാത്രമല്ല സിങ്ങർ കൂടിയാണ്. തന്റെ കരിയറിൽ നിരവധി...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X