ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ ഭാ​ഗമാകാനുള്ള അവസരം നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ!

  ഇന്ന് ഏത് ഭാഷയിൽ സിനിമകൾ ഇറങ്ങിയാലും ഒടിടി പോലുള്ള പ്ലാറ്റഫോമുകൾ ഉള്ളതിനാൽ എല്ലാ ഭാഷക്കാരും പ്രാദേശിക സിനിമകൾ വരെ കാണുന്നുണ്ട്... അഭിപ്രായം പറയുന്നുണ്ട്. തെന്നിന്ത്യൻ സിനിമയ്ക്ക് ഇന്ന് വലിയ മതിപ്പാണ് ബോളിവുഡിൽ. ബോളിവുഡ് സിനികളുടെ ഭാ​ഗമാകാൻ അവസരം ലഭിച്ചപ്പോൾ അവ നിരസിച്ച ചില തെന്നിന്ത്യൻ താരങ്ങളെ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Tuesday, June 21, 2022, 22:09 [IST]
  ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ ഭാ​ഗമാകാനുള്ള അവസരം നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ!
  1/8
  തമിഴിൽ ഹിറ്റായ സൂര്യ ചിത്രം സിങ്കം ഹിന്ദിയിലേക്ക് രോഹിത്ത് ഷെട്ടി റീമേക്ക് ചെയ്തിരുന്നു. അജയ് ദേവ്​ഗണാണ് നായകനായത്. സിനിമയുടെ കാസ്റ്റിങ് നടക്കുന്ന സമയത്ത് അനുഷ്ക ഷെട്ടിയ്ക്ക് നായികയാകാൻ ക്ഷണം ലഭിച്ചിരുന്നു. അവസരം അനുഷ്ക നിരസിച്ചതോടെ കാജൾ അ​ഗർവാൾ നായികയായി. 
  തമിഴിൽ ഹിറ്റായ സൂര്യ ചിത്രം സിങ്കം ഹിന്ദിയിലേക്ക് രോഹിത്ത് ഷെട്ടി റീമേക്ക് ചെയ്തിരുന്നു. അജയ്...
  Courtesy: facebook
  ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ ഭാ​ഗമാകാനുള്ള അവസരം നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ!
  2/8
  ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാനിലൂടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ബോളിവുഡിൽ അരങ്ങേറാൻ പോവുകയാണ്. മുമ്പും നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്നും നയൻസിന് വന്നിരുന്നു. അതിൽ ഒന്ന് ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസിൽ‌ ഐറ്റം ഡാൻസ് ചെയ്യാനുള്ള ക്ഷണമായിരുന്നു. പക്ഷെ താരം ആ അവസരം നിരസിച്ചു. 
  ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാനിലൂടെ ലേഡി...
  Courtesy: facebook
  ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ ഭാ​ഗമാകാനുള്ള അവസരം നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ!
  3/8
  മലയാളത്തിലെ താരമൂല്യമുള്ള യുവനടൻ നിവിൻ പോളിക്ക് ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നു. പക്ഷെ പലതും തന്റെ തിരിക്കേറിയ ഷെഡ്യൂൾ കാരണം നിവിന് ഉപേക്ഷിക്കേണ്ടി വന്നു. നിവിന്റെ മൂത്തോൻ സിനിമയെ പുകഴ്ത്തി നിരവധി താരങ്ങൾ ബോളിവുഡിൽ നിന്നും രം​ഗത്തെത്തിയിരുന്നു. 
  മലയാളത്തിലെ താരമൂല്യമുള്ള യുവനടൻ നിവിൻ പോളിക്ക് ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ...
  Courtesy: facebook
  ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ ഭാ​ഗമാകാനുള്ള അവസരം നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ!
  4/8
  തെന്നിന്ത്യയുടെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന് ബജ്റം​ഗി ബായ്ജാനിൽ അഭിനയിക്കാനുള്ള അവസരവുമായി ബോളിവുഡ് സംവിധായകൻ കബീർ ഖാൻ സമീപിച്ചിരുന്നു. പക്ഷെ താരം പലവിധ കാരണങ്ങളാൽ സിനിമയുടെ ഭാ​ഗമായില്ല. 
  തെന്നിന്ത്യയുടെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന് ബജ്റം​ഗി ബായ്ജാനിൽ അഭിനയിക്കാനുള്ള...
  Courtesy: facebook
  ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ ഭാ​ഗമാകാനുള്ള അവസരം നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ!
  5/8
  മലയാള സിനിമയുടെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. അവസാനം ഇറങ്ങിയ വിക്രത്തിൽ വരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് വീണ്ടും ഫഹദ് പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്നിട്ടുണ്ട്. തെന്നിന്ത്യയിലെ ഫഹദിന്റെ ഖ്യാ‌തി അറിഞ്ഞ് പലരും ബോളിവുഡിലേക്ക് ഫഹദിനെ ക്ഷണിച്ചിട്ടുണ്ട്. മനോഹരമായ സ്ക്രിപ്റ്റായിരുന്നുവെങ്കിലും താൻ അതിന് യോജിക്കുന്നില്ലെന്ന് തോന്നിയതിനാൽ ഫഹദ് അവസരം വേണ്ടെന്ന് വെച്ചു. സിനിമയുടെ വിവരങ്ങളൊന്നും ഫഹദ് വെളിപ്പെടുത്തിയിട്ടില്ല.
  മലയാള സിനിമയുടെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. അവസാനം ഇറങ്ങിയ വിക്രത്തിൽ വരെ തകർപ്പൻ പ്രകടനം...
  Courtesy: facebook
  ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ ഭാ​ഗമാകാനുള്ള അവസരം നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ!
  6/8
  നടി രശ്മിക മന്ദാനയെ ഷാഹിദ് കപൂറിന്റെ ജേഴ്സിയിൽ ഭാ​ഗമാകാൻ ക്ഷണിച്ചിരുന്നു. എന്നാൽ തന്നെകൊണ്ട് ആ കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന തോന്നൽ ഉണ്ടായിരുന്നതിനാൽ രശ്മിക ആ അവസരം വേണ്ടെന്ന് വെച്ചു. തെലുങ്കിൽ പുറത്തിറങ്ങിയ നാനി ചിത്രത്തിന്റെ റീമേക്കായിരുന്നു ഷാഹിദിന്റെ ജേഴ്സി.
  നടി രശ്മിക മന്ദാനയെ ഷാഹിദ് കപൂറിന്റെ ജേഴ്സിയിൽ ഭാ​ഗമാകാൻ ക്ഷണിച്ചിരുന്നു. എന്നാൽ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X