സ്റ്റൈലിഷ് വേഷങ്ങളില്‍ നടി സാനിയ ഇയ്യപ്പന്‍; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ഒപ്പം തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും കിടിലന്‍ സ്‌റ്റൈലിലൂടെയും ഒരുപാട് പേരുടെ ഫാഷന്‍ ഇംസ്പിരിഷേനായി മാറിയിട്ടുണ്ട് സാനിയ. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം 

  By Roshily Roy
  | Published: Sunday, June 26, 2022, 11:07 [IST]
  സ്റ്റൈലിഷ് വേഷങ്ങളില്‍ നടി സാനിയ ഇയ്യപ്പന്‍; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  1/11
  ബാലതാരമായി സിനിമയിലെത്തിയ സാനിയ പിന്നീട് നായികയായി മാറുകയായിരുന്നു.  മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്.  
  ബാലതാരമായി സിനിമയിലെത്തിയ സാനിയ പിന്നീട് നായികയായി മാറുകയായിരുന്നു.  മഴവിൽ മനോരമ...
  Courtesy: Saniya Iyappan Instagram
  സ്റ്റൈലിഷ് വേഷങ്ങളില്‍ നടി സാനിയ ഇയ്യപ്പന്‍; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  2/11
  ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലെ കഥാപാത്രമായ ചിന്നു പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
  ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലെ കഥാപാത്രമായ...
  Courtesy: Saniya Iyappan Instagram
  സ്റ്റൈലിഷ് വേഷങ്ങളില്‍ നടി സാനിയ ഇയ്യപ്പന്‍; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  3/11
  ക്വീന് ശേഷം നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ സാനിയയ്ക്ക് കഴിഞ്ഞിരുന്നു. ലൂസിഫര്‍, ദ പ്രീസ്റ്റ്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കയ്യടി നേടിയിരുന്നു. 
  ക്വീന് ശേഷം നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ സാനിയയ്ക്ക് കഴിഞ്ഞിരുന്നു. ലൂസിഫര്‍, ദ...
  Courtesy: Saniya Iyappan Instagram
  സ്റ്റൈലിഷ് വേഷങ്ങളില്‍ നടി സാനിയ ഇയ്യപ്പന്‍; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  4/11
  ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് ആണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ചൊരു നര്‍ത്തകി കൂടിയായ സാനിയ സോഷ്യല്‍ മീഡിയയിലെ താരമാണ്. 
  ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് ആണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ....
  Courtesy: Saniya Iyappan Instagram
  സ്റ്റൈലിഷ് വേഷങ്ങളില്‍ നടി സാനിയ ഇയ്യപ്പന്‍; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  5/11
  സാനിയ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടും നൃത്ത വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറൽ ആകാറുമുണ്ട്. 
  സാനിയ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടും നൃത്ത വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ...
  Courtesy: Saniya Iyappan Instagram
  സ്റ്റൈലിഷ് വേഷങ്ങളില്‍ നടി സാനിയ ഇയ്യപ്പന്‍; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
  6/11
  വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങളും സാനിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ആദ്യമൊക്കെ മൗനം പാലിച്ചുവെങ്കിലും പിന്നീട് നടി വിമർശകർക്ക് അതേ നാണയത്തിൽ തിരിച്ച് മറുപടി നൽകുകയായിരുന്നു.
  വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങളും സാനിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ആദ്യമൊക്കെ...
  Courtesy: Saniya Iyappan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X