വിശന്നാൽ ഞാൻ ഞാനല്ലാതാവും... വിശപ്പിന്റെ വ്യത്യസ്ത ഭാവങ്ങളുമായി മാളവിക

    മലയാളത്തിലെ ക്യൂട്ട് യുവനായികയാണ് മാളവിക മേനോൻ. അനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.  ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറൽ. കാണാം കൂടുതൽ
    By Akhil Mohanan
    | Published: Wednesday, June 29, 2022, 17:00 [IST]
    വിശന്നാൽ ഞാൻ ഞാനല്ലാതാവും... വിശപ്പിന്റെ വ്യത്യസ്ത ഭാവങ്ങളുമായി മാളവിക
    1/8
    വിശന്നു കഴിഞ്ഞാൽ പിന്നെ ഞാൻ ഞാനല്ലാതാവും..... മാളവികയുടെ പുതിയ വ്യത്യസ്ത ഭവങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.
    വിശന്നു കഴിഞ്ഞാൽ പിന്നെ ഞാൻ ഞാനല്ലാതാവും..... മാളവികയുടെ പുതിയ വ്യത്യസ്ത ഭവങ്ങളാണ് താരം ഷെയർ...
    Courtesy: Malavika Menon Instagram
    വിശന്നാൽ ഞാൻ ഞാനല്ലാതാവും... വിശപ്പിന്റെ വ്യത്യസ്ത ഭാവങ്ങളുമായി മാളവിക
    2/8
    വിശന്നിരിക്കുമ്പോൾ ഭക്ഷണം കാത്തിരിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണെന്നും കാത്തിരിപ്പിന്റെ വിവിധ ഭവങ്ങളുമാണ് താരം ഷെയർ ചെയ്ത ഇൻസ്റ്റാ പോസ്റ്റിൽ ഉള്ളത്
    വിശന്നിരിക്കുമ്പോൾ ഭക്ഷണം കാത്തിരിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണെന്നും...
    Courtesy: Malavika Menon Instagram
    വിശന്നാൽ ഞാൻ ഞാനല്ലാതാവും... വിശപ്പിന്റെ വ്യത്യസ്ത ഭാവങ്ങളുമായി മാളവിക
    3/8
    ക്യൂട്ട് താരത്തിന്റെ വിശപ്പ് ഭാവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകർ അനവധി കമന്റുമായാണ് വന്നത്
    ക്യൂട്ട് താരത്തിന്റെ വിശപ്പ് ഭാവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകർ അനവധി...
    Courtesy: Malavika Menon Instagram
    വിശന്നാൽ ഞാൻ ഞാനല്ലാതാവും... വിശപ്പിന്റെ വ്യത്യസ്ത ഭാവങ്ങളുമായി മാളവിക
    4/8
    സിംപിൾ ഡ്രസ്സിൽ ആണ് താരം വന്നിരിക്കുന്നത്. നീല ചുരിദാറിൽ ക്യൂട്ട് ആണ് മാളവിക.
    സിംപിൾ ഡ്രസ്സിൽ ആണ് താരം വന്നിരിക്കുന്നത്. നീല ചുരിദാറിൽ ക്യൂട്ട് ആണ് മാളവിക.
    Courtesy: Malavika Menon Instagram
    വിശന്നാൽ ഞാൻ ഞാനല്ലാതാവും... വിശപ്പിന്റെ വ്യത്യസ്ത ഭാവങ്ങളുമായി മാളവിക
    5/8
    മലയാളത്തിൽ വളർന്നു വരുന്ന താരമാണ് മാളവിക മേനോൻ. അഭിനയത്തിലും ഡാൻസിലും മോഡലിംഗിലും താരം സജീവമാണ്.
    മലയാളത്തിൽ വളർന്നു വരുന്ന താരമാണ് മാളവിക മേനോൻ. അഭിനയത്തിലും ഡാൻസിലും മോഡലിംഗിലും താരം...
    Courtesy: Malavika Menon Instagram
    വിശന്നാൽ ഞാൻ ഞാനല്ലാതാവും... വിശപ്പിന്റെ വ്യത്യസ്ത ഭാവങ്ങളുമായി മാളവിക
    6/8
    അനാവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ തരാം ചെയ്യുകയുണ്ടായി. സൈഡ് റോളുകൾ ചെയ്തു വളർന്നു വന്നതാണ് മാളവിക
    അനാവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ തരാം ചെയ്യുകയുണ്ടായി. സൈഡ് റോളുകൾ ചെയ്തു വളർന്നു...
    Courtesy: Malavika Menon Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X