ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി

  ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി

  By Kavitha Kumar
  | Published: Thursday, June 9, 2022, 19:39 [IST]
  ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി
  1/8
  ഈ ഫ്രെയിമില്‍ എന്റെയൊപ്പം ഉള്ളത് ആരെന്ന് നോക്കൂ!നാരായണിയും ബഷീറും ഒരേ ഫ്രെയിമില്‍ വന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അദിതി രവി
  ഈ ഫ്രെയിമില്‍ എന്റെയൊപ്പം ഉള്ളത് ആരെന്ന് നോക്കൂ!നാരായണിയും ബഷീറും ഒരേ ഫ്രെയിമില്‍...
  Courtesy: Aditi Ravi Facebook page
  ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി
  2/8
  വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ മതിലുകള്‍ സിനിമയാക്കിയപ്പോള്‍ നായകനായത് മമ്മൂട്ടിയാണ്. ബഷീര്‍ എന്നുതന്നെയായിരുന്നു കഥാപാത്രത്തിന്റെ പേര്
  വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ മതിലുകള്‍ സിനിമയാക്കിയപ്പോള്‍ നായകനായത് മമ്മൂട്ടിയാണ്....
  Courtesy: Aditi Ravi Facebook page
  ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി
  3/8
  എന്റെ നാരായണിക്ക് എന്ന ഷോര്‍ട്ടി ഫിലിമിലെ നാരായണി എന്ന കഥാപാത്രമായി ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് അദിതി. കോവിഡ് കാലത്ത് ഒട്ടേറെ പ്രശംസകള്‍ നേടിക്കൊടുത്ത ഷോര്‍ട്ട് ഫിലിമായിരുന്നു ഇത്.
  എന്റെ നാരായണിക്ക് എന്ന ഷോര്‍ട്ടി ഫിലിമിലെ നാരായണി എന്ന കഥാപാത്രമായി ഏറെ ശ്രദ്ധ...
  Courtesy: Aditi Ravi Facebook page
  ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി
  4/8
  കുറി, ആനയെ പൊക്കിയ പാപ്പാന്‍, പീസ്, ഖജുരാഹോ ഡ്രീംസ്, ജീന്‍ വാല്‍ ജീന്‍ എന്നിവയാണ് അദിതിയുടെ പുതിയ ചിത്രങ്ങള്‍
  കുറി, ആനയെ പൊക്കിയ പാപ്പാന്‍, പീസ്, ഖജുരാഹോ ഡ്രീംസ്, ജീന്‍ വാല്‍ ജീന്‍ എന്നിവയാണ് അദിതിയുടെ...
  Courtesy: Aditi Ravi Facebook page
  ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി
  5/8
  മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടിയാണ് അദിതി രവി
  മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങി നിരവധി...
  Courtesy: Aditi Ravi Facebook page
  ബഷീര്‍ നാരായണിയ്ക്ക് സമ്മാനിക്കുന്ന മനോഹര ഫ്രെയിമുകള്‍; മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുമായി അദിതി രവി
  6/8
  അഭിനയത്തോടൊപ്പം ഫോട്ടോഗ്രഫിയിലും താത്പര്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. സ്വന്തം ക്യാമറയിലെടുത്ത ദുല്‍ഖറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
  അഭിനയത്തോടൊപ്പം ഫോട്ടോഗ്രഫിയിലും താത്പര്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. സ്വന്തം...
  Courtesy: Aditi Ravi Facebook page
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X