സാരിയാണ് ബെസ്റ്റ്.... സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണോ? അനശ്വര പറയുന്നു

  നാടൻ പെൺകുട്ടിയായി ഇരിക്കാൻ താല്പര്യമില്ല. കുറച്ചു മോഡേൺ ആകട്ടെ... ഇതാണ് നടി അനശ്വരയുടെ ലൈൻ. കാണാം താരത്തിന്റെ ഏറ്റവും പുതിയ ലുക്ക്

  By Akhil Mohanan
  | Published: Sunday, June 19, 2022, 18:12 [IST]
  സാരിയാണ് ബെസ്റ്റ്.... സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണോ? അനശ്വര പറയുന്നു
  1/8
  ആരാധകർ നിരയേയുളള മലയാളത്തിലെ യുവ നടിയാണ് അനശ്വര രാജൻ. വളരെ ചുരുങ്ങിയ കളം കൊണ്ട് മലയാളത്തിൽ അറിയപ്പെട്ട താരത്തിന്റെ പുതിയ ലുക്ക് കാണാം
  ആരാധകർ നിരയേയുളള മലയാളത്തിലെ യുവ നടിയാണ് അനശ്വര രാജൻ. വളരെ ചുരുങ്ങിയ കളം കൊണ്ട് മലയാളത്തിൽ...
  Courtesy: Instagram
  സാരിയാണ് ബെസ്റ്റ്.... സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണോ? അനശ്വര പറയുന്നു
  2/8
  സാരിയിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് നടി വന്നിരിക്കുന്നത്. പച്ചയും മഞ്ഞയും മിക്സ്‌ ചെയ്ത കളർഫുൾ ഡ്രെസ്സിൽ നടി തിളങ്ങി നിൽക്കുകയാണ്
  സാരിയിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് നടി വന്നിരിക്കുന്നത്. പച്ചയും മഞ്ഞയും മിക്സ്‌...
  Courtesy: Instagram
  സാരിയാണ് ബെസ്റ്റ്.... സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണോ? അനശ്വര പറയുന്നു
  3/8
  ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. തീർത്തും ഒരു വലിയ കുട്ടിയെപ്പോലെയാണ് താരം സാരിയിൽ
  ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. തീർത്തും ഒരു വലിയ...
  Courtesy: Instagram
  സാരിയാണ് ബെസ്റ്റ്.... സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണോ? അനശ്വര പറയുന്നു
  4/8
  മലയാളത്തിൽ മാത്രമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സൂപ്പർ ശരണ്യ ആണ് നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം സൂപ്പർ ഹിറ്റാണ്
  മലയാളത്തിൽ മാത്രമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സൂപ്പർ ശരണ്യ ആണ് നടിയുടെ അവസാനം...
  Courtesy: Instagram
  സാരിയാണ് ബെസ്റ്റ്.... സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണോ? അനശ്വര പറയുന്നു
  5/8
  ചുരുങ്ങിയ കാലയളവിൽ ചുരുങ്ങിയ സിനിമയിലൂടെയാണ് താരം മലയാളത്തിൽ സജീവമായത്. മികച്ച അഭിനയം കൈമുതലുള്ള യുവതാരമാണ് അനശ്വര
  ചുരുങ്ങിയ കാലയളവിൽ ചുരുങ്ങിയ സിനിമയിലൂടെയാണ് താരം മലയാളത്തിൽ സജീവമായത്. മികച്ച അഭിനയം...
  Courtesy: Instagram
  സാരിയാണ് ബെസ്റ്റ്.... സൗത്തിൽ സജീവമാവാൻ ഒരുങ്ങുകയാണോ? അനശ്വര പറയുന്നു
  6/8
  സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. നടിയുടെ അനവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഹിറ്റവാറുണ്ട്.
  സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. നടിയുടെ അനവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഹിറ്റവാറുണ്ട്.
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X