twitter
    bredcrumb

    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്

    By Akhil Mohanan
    | Published: Saturday, June 25, 2022, 16:37 [IST]
    മലയാളത്തിലെ മികച്ച നായികമാരുടെ ലിസ്റ്റിൽ എന്നും ഉൾപ്പെടുന്ന താരമാണ് മീര നന്ദൻ. അഭിനയതൽ തന്റേതായ ഒരു രീതി ഉണ്ടാക്കാൻ സാധിച്ച താരമാണ് മീര. സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ കാണാം.
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    1/8
    നടിയുടെ സമ്മർ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം. കറുപ്പ് ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. സമ്മർ ദുബായ് എന്ന ഹാഷ് ടാഗ് കൊടുത്ത ചിത്രങ്ങൾ തരംഗമാണ്
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    2/8
    കറുപ്പിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട് മീര. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട് താരം. നടിയുടെ വാർത്തകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    3/8
    അഭിനതോടൊപ്പം നടി ഗായികയുമാണ്. മലയാളം സിനിമകളിൽ താരം ഗാനമാലപിച്ചിട്ടുണ്ട്.
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    4/8
    ടീവി അവതരികയയാണ് താരം കരിയർ തുടങ്ങിയത്. അമൃത ടീവി, ജീവൻ ടീവി തുടങ്ങിയവയിൽ താരം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    5/8

    ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല ആണ് താരത്തിന്റെ ആദ്യ സിനിമ. പിന്നീട് അനവധി മലയാളം സിനിമകൾ താരം ചെയ്തു. അതിനോടൊപ്പം തമിഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചു.
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    6/8
    താരത്തിന്റെ അവസാനം റിലീസ് 2014ൽ ആണ്. ജയറാം നായകനായ മൈലാഞ്ചി മൊഞ്ചുള്ള വീട് ആയിരുന്നു സിനിമ.
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    7/8
    മികച്ച ശബ്മുള്ള താരം ഇപ്പോൾ താരം ദുബായിൽ ആർജെ ആണ്. ഗോൾഡ് 101.3 എഫ്എം ആണ് താരം ജോലിചെയ്യുന്നത്
    എല്ലായ്പ്പോഴും ബ്ലാക്ക്... ഇതിന് നോ ക്യാപ്ഷൻ; മീരയുടെ സമ്മർ ആങ്ങ് ദുബായിലാണ്
    8/8
    അഭിനയത്തിലെന്ന പോലെ താരം ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും നടി സജീവമാണ്. താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസ് കണ്ടു മലയാളികൾ ഞെട്ടിത്തരിച്ചിട്ടുണ്ട്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X