twitter
    bredcrumb

    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി

    By Akhil Mohanan
    | Published: Saturday, June 18, 2022, 13:32 [IST]
    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. സ്റ്റൈലിഷ് ലുക്കിൽ വരുന്നതാരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    1/8
    ഗ്ലാമറസ് ലുക്കിലാണ് നടി ഇപ്പോൾ വന്നിരിക്കുന്നത്. ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    2/8
    മലയാളം സിനിമ സീരിയൽ രംഗത്തെ തകർപ്പൻ താരമാണ് സാധിക. അനവധി സീരിയൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    3/8
    ഏതു വേഷത്തിലും സൂപ്പർ ലുക്കിൽ വരാറുള്ള നടിയാണ് സാധിക. ഗ്ലാമറസ് വേഷങ്ങളിൽ വന്നു ആരാധകരെ ഞെട്ടിക്കാറുണ്ട് താരം
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    4/8
    ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടി അഭിനയം തുടങ്ങിയത്. പട്ട്സാരി എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലും താരം തുടങ്ങിയത്.
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    5/8
    അഭിനയതിനു പുറമെ മോഡലിംഗ്, അവതരണം തുടങ്ങിയ മേഖലയിൽ തരാം കഴിവ് തെളിയിച്ചിട്ടുണ്ട്.
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    6/8
    ചെറുതും വലുതുമായ അനവധി പ്രോഡക്ടസിനു താരം മോഡൽ ആയിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ പല ഫോട്ടോഷോട്ടുകളും ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    7/8
    ഡാൻസിലും ട്രാവലിങ്ങിലും അതീവ താല്പര്യമുള്ള താരം തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്
    ഗ്ലാമറസ് ലുക്കിൽ സാധിക; ആരാധകരെ ഞെട്ടിച്ച് നടി
    8/8
    നടിയുടെ ഡാൻസ് വീഡിയോകൾ പലപ്പോഴും വൈറലാണ്. ടാറ്റൂ ചെയ്ത ചിത്രങ്ങൾ ഷെയർ ചെയ്തതിനു സൈബർ അറ്റാക് നേരിടേണ്ടി വന്നിരുന്നു താരത്തിന്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X