സിനിമാലോകം അടക്കി വാഴുന്ന അച്ഛന്മാരും മക്കളും; തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ താരപുത്രന്മാര്‍ ഇവരാണ്

  താരരാജാക്കന്മാരായി തെന്നിന്ത്യയിൽ വാവുന്ന നടന്മാരുടെ മക്കളുടെ സിനിമ അരങ്ങേറ്റത്തിന് വേണ്ടിസിനിമാപ്രേമികൾ  പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. 
  By Ambili John
  | Published: Saturday, June 25, 2022, 19:58 [IST]
   സിനിമാലോകം അടക്കി വാഴുന്ന അച്ഛന്മാരും മക്കളും; തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ താരപുത്രന്മാര്‍ ഇവരാണ്
  1/6
   ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരപിതാവും മകനുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. വിദ്യാഭ്യാസവും വിവാഹവുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. പിതാവിന്റെ പ്രശസ്തി കാര്യമാക്കാതെ സ്വന്തം നിലയില്‍ ഉയരങ്ങളിലെത്താന്‍ ദുല്‍ഖറിന് സാധിച്ചു. 
   ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരപിതാവും മകനുമാണ് മമ്മൂട്ടിയും...
  Courtesy: Photos
   സിനിമാലോകം അടക്കി വാഴുന്ന അച്ഛന്മാരും മക്കളും; തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ താരപുത്രന്മാര്‍ ഇവരാണ്
  2/6
  തെലുങ്ക് സിനിമ അടക്കി വാഴുന്ന താരങ്ങളാണ് ചിരഞ്ജീവിയും മകന്‍ രാം ചരണും. ചിരഞ്ജീവി മെഗാസ്റ്റാറായി വാഴുമ്പോള്‍ രാം ചരണ്‍ യുവസൂപ്പര്‍താര പദവി അലങ്കരിക്കുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
  തെലുങ്ക് സിനിമ അടക്കി വാഴുന്ന താരങ്ങളാണ് ചിരഞ്ജീവിയും മകന്‍ രാം ചരണും. ചിരഞ്ജീവി...
  Courtesy: Photos
   സിനിമാലോകം അടക്കി വാഴുന്ന അച്ഛന്മാരും മക്കളും; തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ താരപുത്രന്മാര്‍ ഇവരാണ്
  3/6
  സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അച്ഛന്‍ മകന്‍ കോംബോ ആണ് നാഗര്‍ജുനയും നാഗ ചൈതന്യയും. നാഗര്‍ജുനയെ പോലെ മകനും ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി വളര്‍ന്നു. 
  സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അച്ഛന്‍ മകന്‍ കോംബോ ആണ്...
  Courtesy: Photos
   സിനിമാലോകം അടക്കി വാഴുന്ന അച്ഛന്മാരും മക്കളും; തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ താരപുത്രന്മാര്‍ ഇവരാണ്
  4/6
  നടന്‍ വിജയകുമാറും അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ വിജയിയും തമിഴകത്തിന് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ്. വിജയകുമാറിന്റെ മക്കളെല്ലാവരും സിനിമയിലേക്ക് എത്തിയെങ്കിലും അഭിനയത്തില്‍ സജീവമായത് മകന്‍ അരുണായിരുന്നു. 
  നടന്‍ വിജയകുമാറും അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ വിജയിയും തമിഴകത്തിന് ഏറ്റവും പ്രിയപ്പെട്ട...
  Courtesy: Photos
   സിനിമാലോകം അടക്കി വാഴുന്ന അച്ഛന്മാരും മക്കളും; തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ താരപുത്രന്മാര്‍ ഇവരാണ്
  5/6
  തമിഴിലേക്ക് വരികയാണെങ്കില്‍ നടന്‍ ചിലമ്പരസന്‍ എന്ന ചിമ്പുവിന്റെ എല്ലാമെല്ലാം പിതാവ് രാജേന്ദ്രറാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ ലോകത്ത് തിളങ്ങി നിന്ന രാജേന്ദ്രറെക്കാളും മകന്‍ വളര്‍ന്നിരിക്കുകയാണ്. 
  തമിഴിലേക്ക് വരികയാണെങ്കില്‍ നടന്‍ ചിലമ്പരസന്‍ എന്ന ചിമ്പുവിന്റെ എല്ലാമെല്ലാം പിതാവ്...
  Courtesy: Photos
   സിനിമാലോകം അടക്കി വാഴുന്ന അച്ഛന്മാരും മക്കളും; തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ താരപുത്രന്മാര്‍ ഇവരാണ്
  6/6
  സിനിമയോട് ഒട്ടും താല്‍പര്യം കാണിക്കാത്ത താരപുത്രനായിരുന്നു പ്രണവ് മോഹന്‍ലാല്‍. പിതാവ് താരരാജാവ് ആയതിനാല്‍ പ്രണവിന്റെ സിനിമയിലേക്കുള്ള എന്‍ട്രി രാജകുമാരിന്റെ എന്‍ട്രിയായി എല്ലാവരും കണ്ടു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയാണ് പ്രണവിന് വലിയ സ്വീകാര്യത നേടി കൊടുത്തത്. 
  സിനിമയോട് ഒട്ടും താല്‍പര്യം കാണിക്കാത്ത താരപുത്രനായിരുന്നു പ്രണവ് മോഹന്‍ലാല്‍. പിതാവ്...
  Courtesy: Photos
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X