സാറ്റർഡേ ഓർ സൺഡേ... ഇങ്ങനെ വേണം ചില്ലാക്കാൻ; ഖത്തറിൽ ആഘോഷിച്ച് മമ്ത

  മലയാളത്തിലെ സൂപ്പർ നായികയാണ് മമ്ത മോഹൻദാസ്. അഭിനയത്തിലും ഗ്ലാമറിലും താരം സൗത്തിലെ തകർപ്പൻ താരമാണ്. അനവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ വീക്കെൻഡ് വിശേഷങ്ങൾ കാണാം
  By Akhil Mohanan
  | Published: Sunday, July 3, 2022, 18:53 [IST]
  സാറ്റർഡേ ഓർ സൺഡേ... ഇങ്ങനെ വേണം ചില്ലാക്കാൻ; ഖത്തറിൽ ആഘോഷിച്ച് മമ്ത
  1/8
  ശനിയും ഞായറും ഇങ്ങനെ ആഘോഷിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങോട്ട് വരാം... ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി മമ്ത
  ശനിയും ഞായറും ഇങ്ങനെ ആഘോഷിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങോട്ട് വരാം... ഗ്ലാമറസ്...
  Courtesy: Mamta Mohandas Instagram
  സാറ്റർഡേ ഓർ സൺഡേ... ഇങ്ങനെ വേണം ചില്ലാക്കാൻ; ഖത്തറിൽ ആഘോഷിച്ച് മമ്ത
  2/8
  ഖത്തറിൽ വെക്കേഷൻ ആഘോഷിക്കുന്ന താരത്തിന്റെ വീക്കെൻഡ് ഫോട്ടോകളാണ് ഇപ്പോൾ വൈറൽ. ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളിൽ
  ഖത്തറിൽ വെക്കേഷൻ ആഘോഷിക്കുന്ന താരത്തിന്റെ വീക്കെൻഡ് ഫോട്ടോകളാണ് ഇപ്പോൾ വൈറൽ. ഗ്ലാമറസ്...
  Courtesy: Mamta Mohandas Instagram
  സാറ്റർഡേ ഓർ സൺഡേ... ഇങ്ങനെ വേണം ചില്ലാക്കാൻ; ഖത്തറിൽ ആഘോഷിച്ച് മമ്ത
  3/8
  രണ്ടു ദിവസങ്ങളിലും രണ്ട് വ്യത്യസ്ത ഔട്ഫിട്ടിലാണ് താരം വന്നിരിക്കുന്നത്. രണ്ടും സൂപ്പർ ലുക്കാണ്
  രണ്ടു ദിവസങ്ങളിലും രണ്ട് വ്യത്യസ്ത ഔട്ഫിട്ടിലാണ് താരം വന്നിരിക്കുന്നത്. രണ്ടും സൂപ്പർ...
  Courtesy: Mamta Mohandas Instagram
  സാറ്റർഡേ ഓർ സൺഡേ... ഇങ്ങനെ വേണം ചില്ലാക്കാൻ; ഖത്തറിൽ ആഘോഷിച്ച് മമ്ത
  4/8
  ചില്ലിങ് എന്ന ഹാഷ്ടാഗും കൊടുത്ത ചിത്രങ്ങളിൽ താരം ഗ്ലാമറാസാണ്. നടിയുടെ സമീപകാലത്തെ ചിത്രങ്ങളെല്ലാം ഹിറ്റാണ്
  ചില്ലിങ് എന്ന ഹാഷ്ടാഗും കൊടുത്ത ചിത്രങ്ങളിൽ താരം ഗ്ലാമറാസാണ്. നടിയുടെ സമീപകാലത്തെ...
  Courtesy: Mamta Mohandas Instagram
  സാറ്റർഡേ ഓർ സൺഡേ... ഇങ്ങനെ വേണം ചില്ലാക്കാൻ; ഖത്തറിൽ ആഘോഷിച്ച് മമ്ത
  5/8
  താരത്തെ മുംബൈ എയർപോർട്ടിൽ കാണപ്പെട്ടതും താരം ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു
  താരത്തെ മുംബൈ എയർപോർട്ടിൽ കാണപ്പെട്ടതും താരം ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്ന...
  Courtesy: Mamta Mohandas Instagram
  സാറ്റർഡേ ഓർ സൺഡേ... ഇങ്ങനെ വേണം ചില്ലാക്കാൻ; ഖത്തറിൽ ആഘോഷിച്ച് മമ്ത
  6/8
  പിന്നീട് സൗത്തിലെ മറ്റു ഭാഷകളിൽ അഭിനയിച്ച താരം ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി. സൗത്തിലെ ഗ്ലാമർ താരപദവി അലങ്കരിച്ചിരുന്നു താരം
  പിന്നീട് സൗത്തിലെ മറ്റു ഭാഷകളിൽ അഭിനയിച്ച താരം ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി. സൗത്തിലെ...
  Courtesy: Mamta Mohandas Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X