twitter
    bredcrumb

    സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?

    By Akhil Mohanan
    | Published: Thursday, June 30, 2022, 16:43 [IST]
    സൗത്ത് ഇന്ത്യയിലെ സൂപ്പർ നായികയാണ് മമ്ത മോഹൻദാസ്. മലയാളികളുടെ പ്രിയപ്പെട്ട താരം തമിഴിലും തെലുങ്കിലും സജീവമാണ്. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ഓൺലൈനിൽ ചർച്ച
     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    1/8
    മമ്ത മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്
     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    2/8
    നടി സൗത്ത് ഇന്ത്യ വിട്ട് ബോളിവുഡിൽ സജീവമാവാൻ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. എന്നാൽ എവടെ നിന്നും ഇത്തരമൊരു വാർത്ത സ്ഥിതീകരിച്ചിട്ടില്ല.
     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    3/8
    സൂപ്പർ ലുക്കിൽ താരം മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയത് പുതിയ സിനിമയുടെ ചർച്ചയ്ക്കാണ് എന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.
     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    4/8
    മലയാളികളുടെ പ്രിയ താരം ഇവിടം വിടുകയാണോ എന്ന ആശങ്കയിലാണ് ആരാധകർ
     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    5/8
    ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിൽ മമ്ത പങ്കെടുക്കുകയും സൽമാൻ ഖാനൊപ്പമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു
     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    6/8
    അഭിനയത്തിലും മോഡലിംഗിലും സജീവമാണ് മമ്ത. ഗ്ലാമറസ് വേഷങ്ങളും നടൻ വേഷങ്ങളും താരം ചെയ്യാറുണ്ട്
     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    7/8
    ജനഗണമന ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ സഭ മറിയം എന്ന കഥാപാത്രം മമ്ത മികച്ചതാകിയിരുന്നു

     സൗത്തിന് വിട... ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങി മമ്ത?
    8/8
    സമീപകാലത്ത് തരാം. അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം ബോളിവുഡിലേക്കുള്ള ചുവടുമാറ്റത്തിന്റെ മുന്നോടിയാണ് എന്നാണ് കണ്ടുപിടിത്തം
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X