ഇന്നും ഒരു മാറ്റവുമില്ല, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്തൊരു സുന്ദരിയാണ്, മാറ്റമില്ലാതെ നടി വിനയ പ്രസാദ്

    മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രമാണ് വിനയ പ്രസാദിന് ആരാധകരെ നേടി കൊടുത്തത്. കന്നട സിനിമയിൽ നിന്നാണ് വിനയ മലയാളത്തിലേക്ക് എത്തുന്നത്.  

    By Ambili John
    | Published: Saturday, June 18, 2022, 17:54 [IST]
    ഇന്നും ഒരു മാറ്റവുമില്ല, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്തൊരു സുന്ദരിയാണ്, മാറ്റമില്ലാതെ നടി വിനയ പ്രസാദ്
    1/8
    തന്റെ കരിയറില്‍ ഒരിക്കലും ലഭിക്കാത്ത അംഗീകാരമാണ് മണിച്ചിത്രത്താഴ് നേടി തന്നതെന്നാണ് വിനയ അഭിപ്രായപ്പെടുന്നത്. അഭിനയിക്കുന്ന സമയത്ത് ചെറിയ റോളാണെന്ന് കരുതിയെങ്കിലും സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് അതിന്റെ പ്രധാന്യം മനസിലായതെന്നും നടി പറഞ്ഞു. 
    തന്റെ കരിയറില്‍ ഒരിക്കലും ലഭിക്കാത്ത അംഗീകാരമാണ് മണിച്ചിത്രത്താഴ് നേടി തന്നതെന്നാണ് വിനയ...
    Courtesy: vinaya prasad instagram
    ഇന്നും ഒരു മാറ്റവുമില്ല, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്തൊരു സുന്ദരിയാണ്, മാറ്റമില്ലാതെ നടി വിനയ പ്രസാദ്
    2/8
    സിനിമകൾക്ക് പുറമേ സീരിയലുകളിലും വിനയ അഭിനയിച്ചിരുന്നു. അടുത്തിടെ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയിലും വിനയ അതിഥിയായി എത്തി. ഈ ഷോ യിലൂടെ നടി തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. 
    സിനിമകൾക്ക് പുറമേ സീരിയലുകളിലും വിനയ അഭിനയിച്ചിരുന്നു. അടുത്തിടെ ജഗദീഷ്...
    Courtesy: vinaya prasad instagram
    ഇന്നും ഒരു മാറ്റവുമില്ല, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്തൊരു സുന്ദരിയാണ്, മാറ്റമില്ലാതെ നടി വിനയ പ്രസാദ്
    3/8
    മധുരരാജയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെയാണ് നടി അവസാനം മലയാളത്തില്‍ അവതരിപ്പിച്ചത്. 
    മധുരരാജയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെയാണ് നടി അവസാനം മലയാളത്തില്‍ അവതരിപ്പിച്ചത്. ...
    Courtesy: vinaya prasad instagram
    ഇന്നും ഒരു മാറ്റവുമില്ല, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്തൊരു സുന്ദരിയാണ്, മാറ്റമില്ലാതെ നടി വിനയ പ്രസാദ്
    4/8
    കന്നട സിനിമയില്‍ സജീവമായി അഭിനയിക്കുന്ന നടി വളരെ കുറച്ചേ മലയാളത്തില്‍ വന്നിട്ടുള്ളു. എന്നാല്‍ വിനയ മലയാളി ആണെന്ന് വിചാരിക്കുന്നവരാണ് കേരളത്തിലുള്ള ഭൂരിഭാഗം പേരും. അതിന് കാരണം നടി അഭിനയിച്ച സിനിമകളൊക്കെ ശ്രദ്ധേയമായത് കൊണ്ടാണ്. 
    കന്നട സിനിമയില്‍ സജീവമായി അഭിനയിക്കുന്ന നടി വളരെ കുറച്ചേ മലയാളത്തില്‍ വന്നിട്ടുള്ളു....
    Courtesy: vinaya prasad instagram
    ഇന്നും ഒരു മാറ്റവുമില്ല, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്തൊരു സുന്ദരിയാണ്, മാറ്റമില്ലാതെ നടി വിനയ പ്രസാദ്
    5/8
    മലയാളത്തില്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ നെടുമുടിയുടെ ഭാര്യയായിട്ടും രണ്ടാമത്തെ ചിത്രത്തില്‍ നെടുമുടിയുടെ മകളായിട്ടും വിനയ അഭിനയിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്. 
    മലയാളത്തില്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ നെടുമുടിയുടെ ഭാര്യയായിട്ടും രണ്ടാമത്തെ...
    Courtesy: vinaya prasad instagram
    ഇന്നും ഒരു മാറ്റവുമില്ല, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്തൊരു സുന്ദരിയാണ്, മാറ്റമില്ലാതെ നടി വിനയ പ്രസാദ്
    6/8
    മണിച്ചിത്രത്താഴിന് മുന്‍പേ താന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അന്ന് പെരുന്തച്ചന്‍ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ഭാര്യയായ തമ്പുരാട്ടിയുടെ വേഷമായിരുന്നു.
    മണിച്ചിത്രത്താഴിന് മുന്‍പേ താന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് നടിയിപ്പോള്‍...
    Courtesy: vinaya prasad instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X